ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക​യു​ള്ള കു​തി​ര​യോ​ട്ട മത്സരം; ദു​ബൈ വേ​ൾ​ഡ്​ ക​പ്പി​ൽ യു​ഷ്​​ബ ടെ​സോ​റോ ചാമ്പ്യൻ

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക​യു​ള്ള കു​തി​ര​യോ​ട്ട മത്സരം; ദു​ബൈ വേ​ൾ​ഡ്​ ക​പ്പി​ൽ യു​ഷ്​​ബ ടെ​സോ​റോ ചാമ്പ്യൻ
Mar 26, 2023 09:58 AM | By Nourin Minara KM

ദു​ബൈ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക​യു​ള്ള കു​തി​ര​യോ​ട്ട മ​ത്സ​ര​മാ​യ ദു​ബൈ വേ​ൾ​ഡ്​ ക​പ്പി​ൽ യു​ഗ ക​വാ​ഡ തേ​രു​തെ​ളി​ച്ച യു​ഷ്​​ബ ടെ​സോ​റോ ഒ​ന്നാ​മ​നാ​യി. ദു​ബൈ മെ​യ്​​ദാ​ൻ റേ​സ്​​കോ​ഴ്​​സി​ൽ ന​ട​ന്ന ആ​വേ​ശ​ക്കു​തി​പ്പി​നൊ​ടു​വി​ൽ ജെ​യിം​സ്​ ഡോ​യി​ന്‍റെ അ​ൽ​ജി​യേ​ഴ്​​സി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ളി​യാ​ണ്​ ജ​പ്പാ​ൻ കു​തി​ര വി​ജ​യി​യാ​യ​ത്.

പോ​രാ​ട്ട​ത്തി​ന്​ സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ ധ​ന​കാ​ര്യ മ​ന്ത്രി​ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ന്നി​വ​ർ എ​ത്തി​യി​രു​ന്നു.

ചാ​മ്പ്യ​ൻ ടീ​മി​ന്​ 1.2 കോ​ടി ഡോ​ള​ർ സ​മ്മാ​ന​മാ​യി ല​ഭി​ച്ചു. പ​ത്തു​ ല​ക്ഷം ഡോ​ള​ർ സ​മ്മാ​ന​ത്തു​ക​യു​ള്ള ആ​ദ്യ റൗ​ണ്ടി​ൽ ഓ​സ്ക​ർ ഷാ​വേ​സി​ന്‍റെ ഹ​യ്യാ​ൻ ഒ​ന്നാ​മ​തെ​ത്തി. ഫോ​ട്ടോ ഫി​നി​ഷി​ൽ റേ ​ഡോ​സ​ന്‍റെ ബ​റാ​ക്ക​യെ​യാ​ണ്​ മ​റി​ക​ട​ന്ന​ത്. 10 ല​ക്ഷം ഡോ​ള​റി​ന്‍റെ ര​ണ്ടാം റൗ​ണ്ടി​ൽ ടൈ​ല​ർ ഗ​ഫാ​ലി​യോ​ണി​ന്‍റെ ഐ​സോ​ലേ​റ്റ്, മൂ​ന്നാം റൗ​ണ്ടി​ൽ റ​യാ​ൻ മൂ​റി​ന്‍റെ ബ്രൂം, 15 ​ല​ക്ഷം സ​മ്മാ​ന​ത്തു​ക​യു​ള്ള നാ​ലാം റൗ​ണ്ടി​ൽ ഡാ​നി ഒ. ​നെ​യ്ലി​ന്‍റെ ഡാ​ന്യ, 10 ല​ക്ഷം ഡോ​ള​റി​ന്‍റെ യു.​എ.​ഇ ഡെ​ർ​ബി​യി​ൽ ക്രി​സ്​​​റ്റ​ഫെ ലെ​മെ​യ്​​റി​ന്‍റെ ഡെ​ർ​മ സോ​റ്റോ​ഗേ​ക്ക്, 20 ല​ക്ഷം ഡോ​ള​റി​ന്‍റെ ആ​റാം റൗ​ണ്ടി​ൽ റ​യാ​ൻ മൂ​റി​ന്‍റെ സി​ബേ​ലി​യ​സ്, 50 ല​ക്ഷം ഡോ​ള​റി​ന്‍റെ ഏ​ഴാം റൗ​ണ്ടി​ൽ ഫ്രാ​ങ്കി ഡെ​റ്റോ​റി​യു​ടെ ലോ​ഡ്​ നോ​ർ​ത്ത്, 60 ല​ക്ഷം ഡോ​ള​റി​ന്‍റെ എ​ട്ടാം റൗ​ണ്ടി​ൽ ക്രി​സ്റ്റ​​ഫെ ലെ​മെ​യ്​​റി​ന്‍റെ എ​ക്വി​നോ​ക്സ്​ എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി.

Yushba Tesoro Champion in Dubai World Cup

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories










News Roundup