---
title: "മ​ക്ക-​മ​ദീ​ന പ​ള്ളി​ക​ളി​ൽ എ​ത്തു​ന്ന എ​ല്ലാ സ​ന്ദ​ർ​ശ​ക​രും ഈ ​സ്ഥ​ല​ങ്ങ​ളു​ടെ പ​വി​ത്ര​ത​യെ മാ​നി​ക്കണം- ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം "
english_title: "All visitors to the mosques of Makkah and Madinah must visit these places. Respect for sanctity – Ministry of Hajj and Umrah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105705/all-visitors-to-the-mosques-of-makkah-and-madinah-must-visit-these-places-respect-for-sanctity-ministry-of-hajj-and-umrah"
published_at: "2023-03-28T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6422852c4b60a_photos.jpg"
keywords: []
---

# മ​ക്ക-​മ​ദീ​ന പ​ള്ളി​ക​ളി​ൽ എ​ത്തു​ന്ന എ​ല്ലാ സ​ന്ദ​ർ​ശ​ക​രും ഈ ​സ്ഥ​ല​ങ്ങ​ളു​ടെ പ​വി​ത്ര​ത​യെ മാ​നി​ക്കണം- ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം 

> **Lead Summary:** **ജു​ബൈ​ൽ : **മ​ക്ക-​മ​ദീ​ന പ​ള്ളി​ക​ളി​ൽ എ​ത്തു​ന്ന എ​ല്ലാ സ​ന്ദ​ർ​ശ​ക​രും ഈ ​സ്ഥ​ല​ങ്ങ​ളു​ടെ പ​വി​ത്ര​ത​യെ മാ​നി​ക്ക​ണ​മെ​ന്ന്​ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്തു. ​

## Article Content

**ജു​ബൈ​ൽ : **മ​ക്ക-​മ​ദീ​ന പ​ള്ളി​ക​ളി​ൽ എ​ത്തു​ന്ന എ​ല്ലാ സ​ന്ദ​ർ​ശ​ക​രും ഈ ​സ്ഥ​ല​ങ്ങ​ളു​ടെ പ​വി​ത്ര​ത​യെ മാ​നി​ക്ക​ണ​മെ​ന്ന്​ ഹ​ജ്ജ്, ഉം​റ മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്തു. ​

തീ​ർ​ഥാ​ട​ക​ർ ഫോ​​ട്ടോ എ​ടു​ക്കു​ന്ന​തി​ൽ മു​ഴു​ക​രു​ത്, ആ​രാ​ധ​ന​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണം, ഫോ​ട്ടോ എ​ടു​ത്താ​ൽ​ത​ന്നെ ധാ​ർ​മി​ക​ത പാ​ലി​ക്ക​ണം, മ​റ്റു​ള്ള​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ അ​വ​രു​ടെ ഫോ​​ട്ടോ എ​ടു​ക്ക​രു​ത്. അ​വ​രെ ഫ്രെ​യി​മി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​ത്. സ​ന്ദ​ർ​ശ​ക​ർ ഫോ​ട്ടോ​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തു​വ​ഴി തി​ര​ക്ക് ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ഇ​രു​ഹ​റം കാ​ര്യാ​ല​യം സ​ന്ദ​ർ​ശ​ക​ർ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ സം​വി​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ ഫീ​ൽ​ഡ് ടൂ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105705/all-visitors-to-the-mosques-of-makkah-and-madinah-must-visit-these-places-respect-for-sanctity-ministry-of-hajj-and-umrah)