---
title: "കു​വൈ​ത്ത് അ​ർ​ദി​യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ മ​ണ്ണി​ടി​ഞ്ഞു "
english_title: "Landslide in Ardia Industrial Area, Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105862/landslide-in-ardia-industrial-area-kuwait"
published_at: "2023-03-29T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423c8860cda6_ardiya_land_slide.jpg"
keywords: []
---

# കു​വൈ​ത്ത് അ​ർ​ദി​യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ മ​ണ്ണി​ടി​ഞ്ഞു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **അ​ർ​ദി​യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ മ​ണ്ണി​ടി​ഞ്ഞു. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് പ​റ്റി. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി മ​ണ്ണ് ഇ​ടി​ഞ്ഞ സ്ഥ​ല​ത്തി​ന്റെ ക​രാ​റു​കാ​ര​നെ​തി​രെ നി​യ​മ​ലം​ഘ​ന റി​പ്പോ​ർ​ട്ട് ന​ൽ​കി.

## Article Content

**കു​വൈ​ത്ത് സി​റ്റി: **അ​ർ​ദി​യ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ മ​ണ്ണി​ടി​ഞ്ഞു. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു സ​മീ​പ​മാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് പ​റ്റി. കു​വൈ​ത്ത് മു​നി​സി​പ്പാ​ലി​റ്റി മ​ണ്ണ് ഇ​ടി​ഞ്ഞ സ്ഥ​ല​ത്തി​ന്റെ ക​രാ​റു​കാ​ര​നെ​തി​രെ നി​യ​മ​ലം​ഘ​ന റി​പ്പോ​ർ​ട്ട് ന​ൽ​കി.

സം​ഭ​വ​ത്തി​ന് ത​ങ്ങ​ളു​ടെ ഒ​രു പ​ദ്ധ​തി​യു​മാ​യും ബ​ന്ധ​മി​ല്ലെ​ന്ന് പ​ബ്ലി​ക് വ​ർ​ക് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മാ​യ പൈ​പ്പ് ത​ക​രാ​റി​ലാ​ക്കി​യ​തി​ന് സ്വ​കാ​ര്യ ക​രാ​റു​കാ​ര​നാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും സം​ഭ​വ​ത്തി​ന്റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105862/landslide-in-ardia-industrial-area-kuwait)