---
title: "ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ഇന്ന്   "
english_title: "Indian Embassy Open House today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/105865/indian-embassy-open-house-today"
published_at: "2023-03-29T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423cac5ba1ef_kuwait_indian_embasy.jpg"
keywords: []
---

# ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ഇന്ന്   

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:** ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ഇന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ക്കും. ഉ​ച്ച​ക്ക് 12ന് ​തു​ട​ങ്ങു​ന്ന ഓ​പ​ൺ ഹൗ​സി​ന് രാ​വി​ലെ 11 മു​ത​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.

## Article Content

**കു​വൈ​ത്ത് സി​റ്റി:** ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ഇന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ക്കും. ഉ​ച്ച​ക്ക് 12ന് ​തു​ട​ങ്ങു​ന്ന ഓ​പ​ൺ ഹൗ​സി​ന് രാ​വി​ലെ 11 മു​ത​ൽ ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ക്കും.

അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, ഉ​ന്ന​ത എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും വി​വി​ധ​ പ്ര​ശ്ന​ങ്ങ​ൾ ഓ​പ​ൺ ഹൗ​സി​ൽ അ​ധി​കൃ​ത​രു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/105865/indian-embassy-open-house-today)