---
title: "ഭി​ക്ഷാ​ട​നം; 39 വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു "
english_title: "Royal Oman Police arrested 39 foreigners for begging"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/106100/royal-oman-police-arrested-39-foreigners-for-begging"
published_at: "2023-03-30T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642543212dd16_arrest.jpg"
keywords: []
---

# ഭി​ക്ഷാ​ട​നം; 39 വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു 

> **Lead Summary:** **മ​സ്ക​ത്ത്​: **രാ​ജ്യ​ത്ത്​ ഭി​ക്ഷാ​ട​നം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 39 വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. ഏ​ഷ്യ​ൻ, ആ​ഫ്രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യ​തെ​ന്ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​: **രാ​ജ്യ​ത്ത്​ ഭി​ക്ഷാ​ട​നം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 39 വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്​​തു. ഏ​ഷ്യ​ൻ, ആ​ഫ്രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള​വ​രാ​ണ്​ പി​ടി​യി​ലാ​യ​തെ​ന്ന്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് അ​റി​യി​ച്ചു.

ഇ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/106100/royal-oman-police-arrested-39-foreigners-for-begging)