---
title: "നു​ഐ​മി​യ​യി​ല്‍ വാ​ഹ​നാ​പകടം; ര​ണ്ട് വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു "
english_title: "Two year old boy died in a car accident in Noumea"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/106232/two-year-old-boy-died-in-a-car-accident-in-noumea"
published_at: "2023-03-31T08:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64264b49cc3ac_death_gcc.jpg"
keywords: []
---

# നു​ഐ​മി​യ​യി​ല്‍ വാ​ഹ​നാ​പകടം; ര​ണ്ട് വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു 

> **Lead Summary:** **അ​ജ്‌​മാ​ൻ: **നു​ഐ​മി​യ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ജോ​ർ​ഡ​ൻ സ്വ​ദേ​ശി​യാ​യ ര​ണ്ട് വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. ഇ​ഫ്താ​ർ സ​മ​യ​ത്തി​ന് മു​മ്പ് വാ​ഹ​ന​ത്തി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ പോ​യ പി​താ​വി​ന്‍റെ പി​റ​​കെ കു​ട്ടി ഓ​ടി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന​റി​യു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കു​ട്ടി വീ​ട്ടി​ൽ ​നി​ന്നും ഇ​റ​ങ്ങി​യ​ത് ആ​രും ക​ണ്ടി​രു​ന്നി​ല്ല.

## Article Content

**അ​ജ്‌​മാ​ൻ: **നു​ഐ​മി​യ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ജോ​ർ​ഡ​ൻ സ്വ​ദേ​ശി​യാ​യ ര​ണ്ട് വ​യ​സ്സു​കാ​ര​ൻ മ​രി​ച്ചു. ഇ​ഫ്താ​ർ സ​മ​യ​ത്തി​ന് മു​മ്പ് വാ​ഹ​ന​ത്തി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ പോ​യ പി​താ​വി​ന്‍റെ പി​റ​​കെ കു​ട്ടി ഓ​ടി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന​റി​യു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കു​ട്ടി വീ​ട്ടി​ൽ ​നി​ന്നും ഇ​റ​ങ്ങി​യ​ത് ആ​രും ക​ണ്ടി​രു​ന്നി​ല്ല.

പി​താ​വി​ന്‍റെ പി​റ​കെ ഓ​ടി​യ കു​ട്ടി​യെ അ​റ​ബ് സ്വ​ദേ​ശി ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മൂ​ന്ന്​ ദി​വ​സ​ത്തി​ന് ശേ​ഷം മ​രി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ പി​താ​വ് ജോ​ർ​ഡാ​നി​യും മാ​താ​വ് ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യു​മാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/106232/two-year-old-boy-died-in-a-car-accident-in-noumea)