പവിഴപ്പുറ്റുകൾക്ക് ആവാസമൊരുക്കി ഖത്തർ ഗ്യാസ്; ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ​ഞ്ഞ പി.​എ​ച്ച് കോ​ൺ​ക്രീ​റ്റ് മിശ്രിതം

പവിഴപ്പുറ്റുകൾക്ക് ആവാസമൊരുക്കി ഖത്തർ ഗ്യാസ്; ഉ​പ​യോ​ഗി​ക്കു​ന്ന​ത് കു​റ​ഞ്ഞ പി.​എ​ച്ച് കോ​ൺ​ക്രീ​റ്റ് മിശ്രിതം
Mar 31, 2023 08:40 PM | By Nourin Minara KM

ദോ​ഹ: ക​ട​ൽ ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ഖ​ത്ത​ർ ഗ്യാ​സ്​ ന​ട​പ്പാ​ക്കു​ന്ന പ​രി​സ്​​ഥി​തി പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി 2007 മു​ത​ൽ 12000ത്തി​ല​ധി​കം പ​വി​ഴ​പ്പു​റ്റു​ക​ൾ​ക്ക് സു​ര​ക്ഷി​ത ആ​വാ​സ​മൊ​രു​ക്കി.1200 കൃ​ത്രി​മ റീ​ഫ് മൊ​ഡ്യൂ​ളു​ക​ൾ വി​ന്യ​സി​ച്ചാ​ണ് പൈ​പ്പ് ലൈ​നു​ക​ളി​ൽ​നി​ന്ന് ഓ​ഫ്‌​ഷോ​ർ സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്തേ​ക്ക് ഇ​വ​ക്ക് ആ​വാ​സ​മൊ​രു​ക്കി​യ​ത്.

ക​ഴി​ഞ്ഞ മാ​സം റാ​സ് മ​ത്ബ​ഖി​ലെ അ​ക്വാ​ട്ടി​ക് ഫി​ഷ​റീ​സ് റി​സ​ർ​ച് സെ​ന്റ​റി​ൽ ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി ചേ​ർ​ന്ന് ‌സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല​യി​ൽ ഖ​ത്ത​ർ ഗ്യാ​സ് ത​ങ്ങ​ളു​ടെ സ​മു​ദ്ര ജൈ​വ​വൈ​വി​ധ്യ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. പ്രാ​ദേ​ശി​ക​മാ​യി വി​ക​സി​പ്പി​ച്ച റീ​ഫ് മൊ​ഡ്യൂ​ളു​ക​ൾ​ക്ക് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ കു​റ​ഞ്ഞ പി.​എ​ച്ച് കോ​ൺ​ക്രീ​റ്റ് മിശ്രിതമാണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

സ​മ​ഗ്ര​മാ​യ സ​മു​ദ്ര പ​രി​സ്ഥി​തി വി​ല​യി​രു​ത്ത​ലു​ക​ൾ​ക്കും പ​രി​ശോ​ധ​ന​ക​ൾ​ക്കും ശേ​ഷ​മാ​ണ് സൈ​റ്റു​ക​ളി​ൽ അ​വ സ്ഥാ​പി​ക്കു​ന്ന​ത്. ശി​ൽ​പ​ശാ​ല​യി​ൽ ഖ​ത്ത​റി​ന്റെ സ​മു​ദ്ര ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പാ​രി​സ്ഥി​തി​ക സം​രം​ഭ​ങ്ങ​ളും ഖ​ത്ത​ർ ഗ്യാ​സ് പ്ര​ദ​ർ​ശി​പ്പി​ച്ചു. 2021ൽ ​റാ​സ് മ​ത്ബ​ഖി​ലെ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ച ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ പ​വി​ഴ​പ്പു​റ്റ് ന​ഴ്‌​സ​റി​യി​ൽ ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യു​ള്ള ഖ​ത്ത​ർ ഗ്യാ​സി​ന്റെ സ​ഹ​ക​ര​ണ​വും ശി​ൽ​പ​ശാ​ല​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.ക​ട​ൽ ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി ഖ​ത്ത​ർ ഗ്യാ​സ് ന​ട​പ്പാ​ക്കു​ന്ന പ​രി​സ്ഥി​തി പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ​വി​ഴ​പ്പു​റ്റു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ർ ഗ്യാ​സ് കോ​റ​ൽ മാ​നേ​ജ്‌​മെ​ന്റ് പ്രോ​ഗ്രാം (സി.​എം.​പി) ന​ട​പ്പാ​ക്കു​ന്ന​ത്.

സി.​എം.​പി​യു​ടെ ഭാ​ഗ​മാ​യി കൃ​ത്രി​മ പ​വി​ഴ​പ്പു​റ്റു​ക​ൾ നി​ർ​മി​ക്കു​ക​യും വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യു​ക, നി​ല​വി​ലു​ള്ള പ​വി​ഴ​പ്പു​റ്റു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ക, പ​വി​ഴ​പ്പു​റ്റ് ന​ഴ്‌​സ​റി സ്ഥാ​പി​ക്കു​ക എ​ന്നി​വ​യാ​ണ് ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഖ​ത്ത​ർ ഗ്യാ​സി​ന്റെ നോ​ർ​ത്ത് ഫീ​ൽ​ഡ് പ്രൊ​ഡ​ക്ഷ​ൻ സ​സ്‌​റ്റെ​യി​ന​ബി​ലി​റ്റി പ​ദ്ധ​തി​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള പ്ര​ത്യേ​ക പ​രി​പാ​ടി​യാ​ണ് കോ​റ​ൽ മാ​നേ​ജ്‌​മെൻറ് പ്രോ​ഗ്രാം.

Qatar Gas has created a habitat for coral reefs

Next TV

Related Stories
#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

Apr 3, 2024 08:53 PM

#Remittance | ഇത് അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറവ്; പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ കുറഞ്ഞു, റിപ്പോര്‍ട്ട്

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ധന കൈമാറ്റത്തിെൻറ ശരാശരി മൂല്യം 9.87 ശതകോടി റിയാലിലെത്തിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ബന്ധപ്പെട്ടവർ...

Read More >>
#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

Mar 26, 2024 04:22 PM

#arrest | ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍; റമദാനിലെ ആദ്യ ആഴ്ചയില്‍ 45 യാചകര്‍ അറസറ്റില്‍

രണ്ടാഴ്ച മുമ്പാണ് ഇവര്‍ പിടിയിലായത്. വിസിറ്റ് വിസയിലാണ് ഇവര്‍ രാജ്യത്തെത്തിയത്. ഇവരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്...

Read More >>
#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

Mar 16, 2024 07:34 AM

#Ramdan | റമദാനിൽ മദീന പള്ളിയിൽ വൻ തിരക്ക്; രാത്രി നമസ്കാരങ്ങൾക്കായി എത്തുന്നത് ജനലക്ഷങ്ങൾ

ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരക്കിനാകും മദീന ഈ റമദാനില്‍ സാക്ഷ്യം...

Read More >>
#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

Mar 11, 2024 12:18 PM

#ramadan | സൗദി അറേബ്യയില്‍ വ്രതാനുഷ്ഠാനത്തിന് ഇന്ന് തുടക്കം

ഫീൽഡ് ബോധവൽക്കരണ പരിപാടികൾ, പഠനക്ലാസ്സുകൾ, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ആധുനിക മാധ്യമങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി റംസാൻ പദ്ധതി...

Read More >>
#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

Mar 9, 2024 09:33 PM

#arrest | കര്‍ശന പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 23,040 പ്രവാസി നിയമലംഘകര്‍

ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച്...

Read More >>
#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

Mar 7, 2024 09:52 PM

#GoldenJubileecelebration | മാര്‍ത്തോമ്മാ ചര്‍ച്ച് ഇന്‍ ഒമാന്‍ ഇടവകയുടെ ഒരു വർഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നാളെ

സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 50 അംഗ ജൂബിലി കമ്മറ്റിയും 10 സബ്കമ്മറ്റിയും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ജൂബിലി ചെയര്‍മാന്‍ റവ....

Read More >>
Top Stories










News Roundup