---
title: "റൗ​ദ ശ​രീ​ഫി​നു​ ചു​റ്റും പു​തി​യ വേ​ലി സ്ഥാ​പി​ച്ചു "
english_title: "New fence erected around Rawda Sharif"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/106737/new-fence-erected-around-rawda-sharif"
published_at: "2023-04-02T15:53:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642958356bacf_roula_shareef_1.jpg"
keywords: []
---

# റൗ​ദ ശ​രീ​ഫി​നു​ ചു​റ്റും പു​തി​യ വേ​ലി സ്ഥാ​പി​ച്ചു 

> **Lead Summary:** **ജി​ദ്ദ: **മ​ദീ​ന മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ റൗ​ദ ശ​രീ​ഫി​നു​ ചു​റ്റും പു​തി​യ വേ​ലി (ബാ​രി​ക്കേ​ഡ്)​ സ്ഥാ​പി​ച്ചു. സ്വർണ്ണം പൂ​ശി​യ പു​തി​യ വേ​ലി ചെ​മ്പു​കൊ​ണ്ടാ​ണ്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

## Article Content

**ജി​ദ്ദ: **മ​ദീ​ന മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ റൗ​ദ ശ​രീ​ഫി​നു​ ചു​റ്റും പു​തി​യ വേ​ലി (ബാ​രി​ക്കേ​ഡ്)​ സ്ഥാ​പി​ച്ചു. സ്വർണ്ണം പൂ​ശി​യ പു​തി​യ വേ​ലി ചെ​മ്പു​കൊ​ണ്ടാ​ണ്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തി​ന്റെ ഉ​ദ്​​ഘാ​ട​നം ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ നി​ർ​വ​ഹി​ച്ചു മ​സ്​​ജി​ദു​ന്ന​ബ​വി​യു​ടെ ദൃ​ശ്യ​ഭം​ഗി സം​ര​ക്ഷി​ക്കു​ക​യും മ​നോ​ഹ​ര​മാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യാ​ണ്​ മ​രം​കൊ​ണ്ടു​ള്ള വേ​ലി മാ​റ്റി സ്വ​ർ​ണം പൂ​ശി​യ പു​തി​യ ചെ​മ്പു​വേ​ലി​ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.ഇ​തി​ന്​ 87 മീ​റ്റ​ർ നീ​ള​വും ഒ​രു മീ​റ്റ​ർ ഉ​യ​ര​വു​മു​ണ്ട്. ശു​ദ്ധ​മാ​യ ചെ​മ്പി​ലാ​ണ് ഇ​ത്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/106737/new-fence-erected-around-rawda-sharif)