---
title: "കണ്ണൂര്‍ സ്വദേശി  ഒമാനില്‍ അന്തരിച്ചു"
english_title: "Abdul Hameed passed away in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/106784/abdul-hameed-passed-away-in-oman"
published_at: "2023-04-02T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429a830f2dfd_death.jpg"
keywords: []
---

# കണ്ണൂര്‍ സ്വദേശി  ഒമാനില്‍ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത്:** കണ്ണൂര്‍ അഴീക്കോട്സ്വദേശി ഒമാനില്‍ അന്തരിച്ചു. മീന്‍ക്കുന്ന് ഇ.എം ഹൗസില്‍ അബ്ദുല്‍ ഹമീദ് ആണ് മരിച്ചത്​.

## Article Content

**മസ്‌കത്ത്:** കണ്ണൂര്‍ അഴീക്കോട്സ്വദേശി ഒമാനില്‍ അന്തരിച്ചു. മീന്‍ക്കുന്ന് ഇ.എം ഹൗസില്‍ അബ്ദുല്‍ ഹമീദ് ആണ് മരിച്ചത്​.

മസ്‌കത്തിലെ ബ്രൂണെ എംബസിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

പിതാവ്: മുസ്തഫ. മാതാവ് നഫീസു. ഭാര്യ: ഹസീന. മക്കള്‍: അന്ന ഹമീദ്, അംന ഹമീദ്. സഹോദരങ്ങള്‍: സത്താര്‍, റസാഖ്, സുബൈദ, റംലത്ത്, റഷീദ. മൃതദേഹം ഐ.സി.എഫ് സാന്ത്വനം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/106784/abdul-hameed-passed-away-in-oman)