---
title: "കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി ജ​അ​ലാ​ൻ ബാ​നി ബു ​അ​ലി​യി വി​ലാ​യ​ത്തി​ലെ ‘പി​ങ്ക് ത​ടാ​ക​ങ്ങ​ൾ’ "
english_title: "A feast for the eyes is the 'Pink lake' in Jalan Bani Bu Ali province "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107073/a-feast-for-the-eyes-is-the-pink-lake-in-jalan-bani-bu-ali-province"
published_at: "2023-04-04T14:33:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642be88eaaa1d_pink_lake_1.jpg"
keywords: []
---

# കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി ജ​അ​ലാ​ൻ ബാ​നി ബു ​അ​ലി​യി വി​ലാ​യ​ത്തി​ലെ ‘പി​ങ്ക് ത​ടാ​ക​ങ്ങ​ൾ’ 

> **Lead Summary:** **മ​സ്ക​ത്ത്​: **കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി ജ​അ​ലാ​ൻ ബാ​നി ബു ​അ​ലി​യി വി​ലാ​യ​ത്തി​ലെ അ​ൽ റു​വൈ​സ് പ്ര​ദേ​ശ​ത്ത്​ ‘പി​ങ്ക് ത​ടാ​ക​ങ്ങ​ൾ’. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ റു​വൈ​സ് അ​റ​ബി​ക്ക​ട​ലി​ന്റെ തീ​ര​പ്ര​ദേ​ശ​ത്തെ അ​തി​മ​നോ​ഹ​ര പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ്.

## Article Content

**മ​സ്ക​ത്ത്​: **കാ​ഴ്ച​യു​ടെ വി​രു​ന്നൊ​രു​ക്കി ജ​അ​ലാ​ൻ ബാ​നി ബു ​അ​ലി​യി വി​ലാ​യ​ത്തി​ലെ അ​ൽ റു​വൈ​സ് പ്ര​ദേ​ശ​ത്ത്​ ‘പി​ങ്ക് ത​ടാ​ക​ങ്ങ​ൾ’. തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ റു​വൈ​സ് അ​റ​ബി​ക്ക​ട​ലി​ന്റെ തീ​ര​പ്ര​ദേ​ശ​ത്തെ അ​തി​മ​നോ​ഹ​ര പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ്.

നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ്​ പി​ങ്ക്​ ത​ടാ​ക​ത്തി​ന്‍റെ കാ​ഴ്ച ആ​സ്വ​ദി​ക്കാ​നാ​യി ഇ​വി​ടേ​ക്ക്​ എ​ത്തു​ന്ന​ത്. ‘അ​ൽ റു​വൈ​സ്’​ത​ടാ​ക​ത്തി​ലേ​ക്ക്​ ക​ട​ൽ വെ​ള്ളം ക​യ​റു​ന്ന​​​തോ​ടെ​യാ​ണ്​ ഈ ​പ്ര​തി​ഭാ​സ​മു​ണ്ടാ​കു​ന്ന​ത്. ത​ൽ​ഫ​ല​മാ​യി, ഓ​ക്സി​ജ​ന്റെ അ​ള​വ് കു​റ​ഞ്ഞ് ല​വ​ണാം​ശം വ​ർ​ധി​ക്കു​ന്നു.

ഇ​ത് ആ​ൽ​ഗ​ക​ളും സ​മു​ദ്ര പ്ല​വ​ക​ങ്ങ​ളും ന​ശി​ച്ച് ജ​ല​ത്തി​ന്റെ നി​റം പി​ങ്കാ​ക്കു​ന്നു. പി​ങ്ക് ത​ടാ​ക​ങ്ങ​ൾ ദേ​ശാ​ട​ന​പ​ക്ഷി​ക​ളു​ടെ ഭ​ക്ഷ​ണ സ്രോ​ത​സ്സാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107073/a-feast-for-the-eyes-is-the-pink-lake-in-jalan-bani-bu-ali-province)