---
title: "മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി"
english_title: "Malayali youth passed away in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107178/malayali-youth-passed-away-in-uae"
published_at: "2023-04-05T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642cdd67cafb2_death.jpg"
keywords: []
---

# മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി

> **Lead Summary:** **ദുബൈ : **മലപ്പുറം സ്വദേശിയായ യുവാവ് യുഎഇയില്‍ നിര്യാതനായി. മലപ്പുറം പൊന്നാനി എസ്.കെ റോഡ് കണ്ടത്ത് വീട് മുഹമ്മദ് അഷ്റഫിന്റെയും ഷാഹിദയുടെയും മകന്‍ മുഹമ്മദ് യാസിര്‍ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

## Article Content

**ദുബൈ : **മലപ്പുറം സ്വദേശിയായ യുവാവ് യുഎഇയില്‍ നിര്യാതനായി. മലപ്പുറം പൊന്നാനി എസ്.കെ റോഡ് കണ്ടത്ത് വീട് മുഹമ്മദ് അഷ്റഫിന്റെയും ഷാഹിദയുടെയും മകന്‍ മുഹമ്മദ് യാസിര്‍ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ - ഹഫ്‍സ. ഒന്‍പത് വയസുകാരിയായ അറഫ, ആറ് വയസുകാരിയായ കെന്‍സ എന്നിവര്‍ മക്കളാണ്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107178/malayali-youth-passed-away-in-uae)