---
title: "കോഴിക്കോട് സ്വദേശി സലാലയിൽ മരിച്ച നിലയിൽ"
english_title: "A native of Kozhikode found dead in Salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107262/a-native-of-kozhikode-found-dead-in-salala"
published_at: "2023-04-05T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d3e3cdfe2f_death.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി സലാലയിൽ മരിച്ച നിലയിൽ

> **Lead Summary:** **സലാല : **കോഴിക്കോട് ചേളന്നൂർ കണ്ണങ്കര സ്വദേശി കുനിയിൽ താഴത്ത് വീട്ടിൽ ഷൈജു സലാലയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ്.

## Article Content

**സലാല : **കോഴിക്കോട് ചേളന്നൂർ കണ്ണങ്കര സ്വദേശി കുനിയിൽ താഴത്ത് വീട്ടിൽ ഷൈജു സലാലയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അവിവാഹിതനാണ്.

പിതാവ്: ഗോപാലൻ. മാതാവ്: ജാനകി. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കോൺസുലാർ ഏജന്റ് സനാതനൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107262/a-native-of-kozhikode-found-dead-in-salala)