---
title: "മലയാളി യുവാവ് യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു"
english_title: "Malayali youth dies in car accident in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107339/malayali-youth-dies-in-car-accident-in-uae"
published_at: "2023-04-05T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642da18ca3c32_death.jpg"
keywords: []
---

# മലയാളി യുവാവ് യുഎഇയില്‍ വാഹനാപകടത്തില്‍ മരിച്ചു

> **Lead Summary:** **ദുബൈ: **പത്തനംതിട്ട സ്വദേശിയായ മലയാളി യുവാവ് യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ പുത്തന്‍പുരയില്‍ പരേതനായ എബ്രഹാം ജോര്‍ജിന്റെ മകന്‍ ജിജിന്‍ എബ്രഹാം ആണ് ദുബൈയില്‍ മരിച്ചത്.

## Article Content

**ദുബൈ: **പത്തനംതിട്ട സ്വദേശിയായ മലയാളി യുവാവ് യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട വെച്ചൂച്ചിറ പുത്തന്‍പുരയില്‍ പരേതനായ എബ്രഹാം ജോര്‍ജിന്റെ മകന്‍ ജിജിന്‍ എബ്രഹാം ആണ് ദുബൈയില്‍ മരിച്ചത്.

മാതാവ് - ലിസി എബ്രഹാം. സഹോദരങ്ങള്‍ - ജിജോ എബ്രഹാം, ലിജി എബ്രഹാം. സംസ്‍കാര ചടങ്ങുകള്‍ പിന്നീട് നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107339/malayali-youth-dies-in-car-accident-in-uae)