---
title: "കോ​ഴി​ക്കോ​ട് സ്വദേശി സ​ലാ​ല​യി​ൽ മരിച്ച നിലയിൽ "
english_title: "a native of Kozhikode, was found dead in salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107421/a-native-of-kozhikode-was-found-dead-in-salala"
published_at: "2023-04-06T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e6c6b6aa9d_deathsalala.jpg"
keywords: []
---

# കോ​ഴി​ക്കോ​ട് സ്വദേശി സ​ലാ​ല​യി​ൽ മരിച്ച നിലയിൽ 

> **Lead Summary:** **സ​ലാ​ല: **കോ​ഴി​ക്കോ​ട് ചേ​ള​ന്നൂ​ർ ക​ണ്ണ​ങ്ക​ര സ്വ​ദേ​ശി കു​നി​യി​ൽ താ​ഴ​ത്ത് വീ​ട്ടി​ൽ ഷൈ​ജു​വാ​ണ് സ​ലാ​ല​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്.

## Article Content

**സ​ലാ​ല: **കോ​ഴി​ക്കോ​ട് ചേ​ള​ന്നൂ​ർ ക​ണ്ണ​ങ്ക​ര സ്വ​ദേ​ശി കു​നി​യി​ൽ താ​ഴ​ത്ത് വീ​ട്ടി​ൽ ഷൈ​ജു​വാ​ണ് സ​ലാ​ല​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്.

പി​താ​വ്: ഗോ​പാ​ല​ൻ. മാ​താ​വ്: ജാ​ന​കി. സു​ൽ​ത്താ​ൻ ഖ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് സ​നാ​ത​ന​ൻ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107421/a-native-of-kozhikode-was-found-dead-in-salala)