---
title: "കുവൈത്തിൽ മഴയ്ക്ക് സാധ്യത "
english_title: "Chance of rain in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107617/chance-of-rain-in-kuwait"
published_at: "2023-04-07T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fb3c1ca1ac_KUWAITRAIN.jpg"
keywords: []
---

# കുവൈത്തിൽ മഴയ്ക്ക് സാധ്യത 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **രാ​ജ്യ​ത്ത് അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ തു​ട​രും. അ​ടു​ത്ത ബു​ധ​നാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ ഇ​ട​ക്കി​ടെ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഇ​സ റ​മ​ദാ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്ത്‌ ‘സ​ര​യ​ത്ത്‌ സീ​സ​ൺ’ ആ​രം​ഭി​ച്ച​താ​യും ഇ​ത് മേ​യ് അ​വ​സാ​നം വ​രെ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **രാ​ജ്യ​ത്ത് അ​സ്ഥി​ര​മാ​യ കാ​ലാ​വ​സ്ഥ തു​ട​രും. അ​ടു​ത്ത ബു​ധ​നാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച വ​രെ ഇ​ട​ക്കി​ടെ ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഇ​സ റ​മ​ദാ​ൻ പ​റ​ഞ്ഞു. രാ​ജ്യ​ത്ത്‌ ‘സ​ര​യ​ത്ത്‌ സീ​സ​ൺ’ ആ​രം​ഭി​ച്ച​താ​യും ഇ​ത് മേ​യ് അ​വ​സാ​നം വ​രെ നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഴ​യോ​ടു​കൂ​ടി​യാ​ണ് ഈ ​വ​ര്‍ഷ​ത്തെ സ​ര​യ​ത്ത്‌ സീ​സ​ൺ ആ​രം​ഭി​ച്ച​ത്. ഞാ​യ​റാ​ഴ്ച മു​ത​ൽ താ​പ​നി​ല​യി​ല്‍ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും റ​മ​ദാ​ൻ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107617/chance-of-rain-in-kuwait)