---
title: "അ​ന​ധി​കൃ​ത സു​ഗ​ന്ധ​ദ്ര​വ്യം നി​ർ​മി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ സി.​പി.​എ പ​രി​ശോ​ധന നടത്തി "
english_title: "CPA Examination in Unauthorized Perfume Manufacturing Establishment conducted"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107646/cpa-examination-in-unauthorized-perfume-manufacturing-establishment-conducted"
published_at: "2023-04-07T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fcd3748629_CPA__PARISHODANA.jpg"
keywords: []
---

# അ​ന​ധി​കൃ​ത സു​ഗ​ന്ധ​ദ്ര​വ്യം നി​ർ​മി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ സി.​പി.​എ പ​രി​ശോ​ധന നടത്തി 

> **Lead Summary:** **മ​സ്ക​ത്ത്​: **അ​ന​ധി​കൃ​ത സു​ഗ​ന്ധ​ദ്ര​വ്യം നി​ർ​മി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) പ​രി​ശോ​ധി​ച്ചു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​ഹാ​റി​ലെ വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു ലൈ​സ​ൻ​സ്​ ഇ​ല്ലാ​തെ സു​ഗ​ന്ധ​ദ്ര​വ്യം നി​ർ​മി​ച്ച​ത്.

## Article Content

**മ​സ്ക​ത്ത്​: **അ​ന​ധി​കൃ​ത സു​ഗ​ന്ധ​ദ്ര​വ്യം നി​ർ​മി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) പ​രി​ശോ​ധി​ച്ചു. വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​ഹാ​റി​ലെ വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു ലൈ​സ​ൻ​സ്​ ഇ​ല്ലാ​തെ സു​ഗ​ന്ധ​ദ്ര​വ്യം നി​ർ​മി​ച്ച​ത്.

സു​ഗ​ന്ധ​ദ്ര​വ്യം പി​ടി​ച്ചെ​ടു​ക്കു​ക​യും സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്​​ത​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള അ​ന​ധി​കൃ​ത നി​ർ​മാ​ണ യൂ​നി​റ്റു​ക​​ളോ മ​റ്റോ ക​ണ്ടാ​ൽ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും സി.​പി.​എ ആ​വ​ശ്യ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107646/cpa-examination-in-unauthorized-perfume-manufacturing-establishment-conducted)