---
title: "സൗദിയിൽ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "A native of Palakkad died due to heart attack in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107740/a-native-of-palakkad-died-due-to-heart-attack-in-saudi"
published_at: "2023-04-07T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643036f8d7dc2_death.jpg"
keywords: []
---

# സൗദിയിൽ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **സൗ**ദി അൽകോബാറിലെ ന്യൂ ദോഹയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് തച്ചംബാറ സ്വദേശി അബ്ദുൽ അസീസ് ആണ് ജോലി ചെയിതു കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരണപ്പെട്ടത്.

## Article Content

**സൗ**ദി അൽകോബാറിലെ ന്യൂ ദോഹയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് തച്ചംബാറ സ്വദേശി അബ്ദുൽ അസീസ് ആണ് ജോലി ചെയിതു കൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരണപ്പെട്ടത്.

കഴിഞ്ഞ നാല് വർഷമായി പല കാരണങ്ങളാൽ നാട്ടിൽ പോകുവാൻ സാധിക്കാതെ പെയിന്റിംഗ് ജോലിയും മറ്റും ചെയിതു വരികയായിരുന്നു.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി നടപടിക്രമങ്ങളുടെ പൂർത്തീകരണവുമായി അൽഖോബാർ കെഎംസിസിയുടെ വെൽഫെയർ ചുമതലയുള്ള ഹുസൈൻ രംഗത്തുണ്ട്. സീനത്താണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107740/a-native-of-palakkad-died-due-to-heart-attack-in-saudi)