---
title: "ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു "
english_title: "A native of Thrissur, who was undergoing treatment, died in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107906/a-native-of-thrissur-who-was-undergoing-treatment-died-in-dubai"
published_at: "2023-04-08T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64315d6c83a4b_deathdubai.jpg"
keywords: []
---

# ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** **ദുബൈ: **തൃശൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു. ശാന്തിപുരം വൈപിപാടത്ത് ഹുസൈൻ ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ദുബൈ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

**ദുബൈ: **തൃശൂർ സ്വദേശി ദുബൈയിൽ അന്തരിച്ചു. ശാന്തിപുരം വൈപിപാടത്ത് ഹുസൈൻ ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ദുബൈ അമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പിതാവ്: കുഞ്ഞുമുഹമ്മദ്. മാതാവ്: ഖദീജ കുഞ്ഞ്. ഭാര്യ: സഫിയ ഹുസൈൻ. ഹംപാസ് പ്രതിനിധി അലി മുഹമ്മദിന്‍റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107906/a-native-of-thrissur-who-was-undergoing-treatment-died-in-dubai)