---
title: "കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു"
english_title: "A Malayali youth died of heart attack in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107910/a-malayali-youth-died-of-heart-attack-in-kuwait"
published_at: "2023-04-08T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64316a6d4ae5a_death.jpg"
keywords: []
---

# കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

> **Lead Summary:** **കു**വൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് അത്തോളി പറമ്പത്ത് സ്വദേശി റഫീഖ് മാട്ടുവയല്‍ ആണ് മരിച്ചത്.

## Article Content

**കു**വൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് അത്തോളി പറമ്പത്ത് സ്വദേശി റഫീഖ് മാട്ടുവയല്‍ ആണ് മരിച്ചത്.

കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മെമ്പര്‍ ആയ റഫീഖ് അഹമദിയില്‍ റെസ്റ്റോറന്റ് ജീവനക്കാരനായിരുന്നു.

മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി കോഴിക്കോട് ജില്ലാ അസോസിയേഷന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107910/a-malayali-youth-died-of-heart-attack-in-kuwait)