---
title: "ഖത്തറിൽ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ദേ​ശീ​യ മേ​ൽ​വി​ലാ​സ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം നിർദ്ദേശം"
english_title: "Want to register domestic addresses of commercial establishments in Qatar Ministry of Energy and Industry Directive"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107941/want-to-register-domestic-addresses-of-commercial-establishments-in-qatar-ministry-of-energy-and-industry-directive"
published_at: "2023-04-08T21:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64318d4bc4f14_qater_national_address.jpg"
keywords: []
---

# ഖത്തറിൽ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ദേ​ശീ​യ മേ​ൽ​വി​ലാ​സ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം നിർദ്ദേശം

> **Lead Summary:** **ദോ​ഹ: **രാ​ജ്യ​ത്തെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ദേ​ശീ​യ മേ​ൽ​വി​ലാ​സ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം നിർദ്ദേശം. നേ​ര​ത്തേ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ്ചെ​യ്ത് വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് വാ​ണി​ജ്യ സ്ഥാ​പ​ന ഉ​ട​മ​ക​ളോ​ട് മ​ന്ത്രാ​ല​യം നിർദ്ദേ​ശി​ച്ചു.

## Article Content

**ദോ​ഹ: **രാ​ജ്യ​ത്തെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ദേ​ശീ​യ മേ​ൽ​വി​ലാ​സ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം നിർദ്ദേശം. നേ​ര​ത്തേ ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ്ചെ​യ്ത് വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്ന് വാ​ണി​ജ്യ സ്ഥാ​പ​ന ഉ​ട​മ​ക​ളോ​ട് മ​ന്ത്രാ​ല​യം നിർദ്ദേ​ശി​ച്ചു.

ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​ക​ളു​ടെ​യും വാ​ണി​ജ്യ ലൈ​സ​ൻ​സു​ക​ളും രേ​ഖ​ക​ളും പു​തു​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. മെ​ട്രാ​ഷ് ര​ണ്ട് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി വി​വ​ര​ങ്ങ​ൾ അ​​പ്ഡേ​റ്റ് ചെ​യ്യാ​നാ​ണ് ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107941/want-to-register-domestic-addresses-of-commercial-establishments-in-qatar-ministry-of-energy-and-industry-directive)