---
title: "ഗോള്‍ഡന്‍ ഗിഫ്റ്റ് ഓഫറുകളുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ്"
english_title: "Malabar Gold and Diamonds with Golden Gift Offers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107983/malabar-gold-and-diamonds-with-golden-gift-offers"
published_at: "2023-04-09T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432355f7eb7b_malabar_gold_and_daimends.jpg"
keywords: []
---

# ഗോള്‍ഡന്‍ ഗിഫ്റ്റ് ഓഫറുകളുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ്

> **Lead Summary:** **മ​നാ​മ: **മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഉ​ത്സ​വ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ് ഓ​ഫ​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഈ ​ഓ​ഫ​റി​ലൂ​ടെ, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഉ​റ​പ്പാ​യും സ്വ​ർ​ണ നാ​ണ​യ​ങ്ങ​ള്‍ ല​ഭി​ക്കും.

## Article Content

**മ​നാ​മ: **മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഉ​ത്സ​വ സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ് ഓ​ഫ​റു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഈ ​ഓ​ഫ​റി​ലൂ​ടെ, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വ​ജ്രാ​ഭ​ര​ണ​ങ്ങ​ളും അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഉ​റ​പ്പാ​യും സ്വ​ർ​ണ നാ​ണ​യ​ങ്ങ​ള്‍ ല​ഭി​ക്കും.

മൈ​ന്‍, ഇ​റ, പ്ര​ഷ്യ, വി​റാ​സ്, എ​ത്നി​ക്സ്, ഡി​വൈ​ന്‍ തു​ട​ങ്ങി നി​ര​വ​ധി ഉ​പ ബ്രാ​ന്‍ഡു​ക​ളി​ലാ​യി സ്വ​ര്‍ണം വ​ജ്രം, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ മ​നോ​ഹ​ര​ങ്ങ​ളാ​യ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മി​ഡി​ലീ​സ്റ്റ്, ഫാ​ര്‍ ഈ​സ്റ്റ്, യു.​എ​സ്.​എ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​ല്ലാ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഔ​ട്ട്‍ല​റ്റു​ക​ളി​ലും ഏ​പ്രി​ല്‍ 23 വ​രെ ഓ​ഫ​ര്‍ ല​ഭ്യ​മാ​യി​രി​ക്കും. 500 ബ​ഹ്‌​റൈ​ന്‍ ദീ​നാ​റി​നോ വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഒ​രു ഗ്രാം ​സ്വ​ർ​ണ​നാ​ണ​യം സൗ​ജ​ന്യ​മാ​യി നേ​ടാ​നാ​വും.

300 ബ​ഹ്‌​റൈ​ന്‍ ദീ​നാ​റി​ന് വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ, അ​മൂ​ല്യ ര​ത്‌​നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ അ​ര ഗ്രാം ​സ്വ​ര്‍ണ നാ​ണ​യ​വും സൗ​ജ​ന്യ​മാ​യി നേ​ടാം. ഓ​ഫ​റു​ക​ളു​ടെ ഭാ​ഗ​മാ​യി പ​ണി​ക്കൂ​ലി​യി​ല്ലാ​തെ എ​ട്ടു ഗ്രാം ​സ്വ​ര്‍ണ നാ​ണ​യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഗോ​ള്‍ഡ​ന്‍ ഗി​ഫ്റ്റ് ഓ​ഫ​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​ഘോ​ഷ​ങ്ങ​ളി​ല്‍ സ​ന്തോ​ഷം പ​ക​രു​ന്ന​തി​നു​ള്ള ബ്രാ​ന്‍ഡി​ന്റെ പ്ര​തി​ബ​ദ്ധ​ത​ക്കു​ള്ള മ​റ്റൊ​രു തെ​ളി​വാ​ണെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107983/malabar-gold-and-diamonds-with-golden-gift-offers)