---
title: "ല​ഹ​രി​വ​സ്​​തു​ക്ക​ൾ സൂ​ക്ഷി​ച്ച മൂ​ന്നു​പേ​ർ പി​ടി​യി​ൽ "
english_title: "Three arrested for possessing drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/107984/three-arrested-for-possessing-drugs"
published_at: "2023-04-09T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643238a69f039_arrest.jpg"
keywords: []
---

# ല​ഹ​രി​വ​സ്​​തു​ക്ക​ൾ സൂ​ക്ഷി​ച്ച മൂ​ന്നു​പേ​ർ പി​ടി​യി​ൽ 

> **Lead Summary:** **മ​നാ​മ: **വി​ൽ​പ​ന ല​ക്ഷ്യ​മി​ട്ട്​ ല​ഹ​രി​വ​സ്​​തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യ​താ​യി കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു.

## Article Content

**മ​നാ​മ: **വി​ൽ​പ​ന ല​ക്ഷ്യ​മി​ട്ട്​ ല​ഹ​രി​വ​സ്​​തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യ​താ​യി കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ അ​റി​യി​ച്ചു.

തം​ബാ​കു​വെ​ന്ന ല​ഹ​രി​വ​സ്​​തു സൂ​ക്ഷി​ച്ചി​രു​ന്ന 21നും 30​നു​മി​ട​യി​ലു​ള്ള മൂ​ന്ന്​ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ഹ​മ​ല​യി​ലെ ഗോ​ഡൗ​ണി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ്​ 61,000 ദീ​നാ​ർ വി​ല​വ​രു​ന്ന തം​ബാ​കു ക​ണ്ടെ​ടു​ത്ത​ത്. ​പ്ര​തി​ക​​ളെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/107984/three-arrested-for-possessing-drugs)