---
title: "മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ബോട്ടപകടം; ക​ട​ലി​ൽ കു​ടു​ങ്ങി​യ 15 പേ​രെ ര​ക്ഷി​ച്ചു "
english_title: "15 people who were stuck in the sea in a boat accident in Musandam Governorate were rescued."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108025/15-people-who-were-stuck-in-the-sea-in-a-boat-accident-in-musandam-governorate-were-rescued"
published_at: "2023-04-09T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643265ffe0d22_musandamboatcrash.jpg"
keywords: []
---

# മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ബോട്ടപകടം; ക​ട​ലി​ൽ കു​ടു​ങ്ങി​യ 15 പേ​രെ ര​ക്ഷി​ച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​: **മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ ബോ​ട്ട്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ ക​ട​ലി​ൽ കു​ടു​ങ്ങി​യ 15 പേ​രെ ര​ക്ഷി​ച്ചു. ഖ​സ​ബ്​ വി​ലാ​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ സം​ഭ​വം.

## Article Content

**മ​സ്ക​ത്ത്​: **മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ ബോ​ട്ട്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ ക​ട​ലി​ൽ കു​ടു​ങ്ങി​യ 15 പേ​രെ ര​ക്ഷി​ച്ചു. ഖ​സ​ബ്​ വി​ലാ​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ്​ സം​ഭ​വം.

ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ബോ​ട്ടാ​ണ്​ സാ​​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന്​ കു​ട​ങ്ങി​യ​ത്. എ​ട്ട് ഒ​മാ​നി പൗ​ര​ന്മാ​രും ഏ​ഴ് വി​​​ദേ​ശി​ക​ളു​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തെ കു​റി​ച്ചു​ള്ള മ​റ്റു വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108025/15-people-who-were-stuck-in-the-sea-in-a-boat-accident-in-musandam-governorate-were-rescued)