---
title: "ഒമാനിൽ ചൊ​വ്വാ​ഴ്ച​ വ​രെ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും ഇ​ടി​മി​ന്നി​ലി​നും സാ​ധ്യ​ത​ "
english_title: "Isolated rain and thundershower likely in Oman till Tuesday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108030/isolated-rain-and-thundershower-likely-in-oman-till-tuesday"
published_at: "2023-04-09T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64326af6c9913_oman_rain.jpg"
keywords: []
---

# ഒമാനിൽ ചൊ​വ്വാ​ഴ്ച​ വ​രെ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും ഇ​ടി​മി​ന്നി​ലി​നും സാ​ധ്യ​ത​ 

> **Lead Summary:** **മ​സ്ക​ത്ത്​: **രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ചൊ​വ്വാ​ഴ്ച​ വ​രെ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും ഇ​ടി​മി​ന്നി​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​​ന്ദ്രം അ​റി​യി​ച്ചു. ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ദോ​ഫാ​ർ, അ​ൽ വു​സ്ത തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മാ​യി​രി​ക്കും മ​ഴ പെ​യ്യു​ക.

## Article Content

**മ​സ്ക​ത്ത്​: **രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ചൊ​വ്വാ​ഴ്ച​ വ​രെ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്കും ഇ​ടി​മി​ന്നി​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​​ന്ദ്രം അ​റി​യി​ച്ചു. ഹ​ജ​ർ പ​ർ​വ​ത​നി​ര​ക​ളി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ദോ​ഫാ​ർ, അ​ൽ വു​സ്ത തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മാ​യി​രി​ക്കും മ​ഴ പെ​യ്യു​ക.

ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഘാ​തം ദോ​ഫാ​ർ, അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വാ​ദി​ക​ൾ ഒ​ഴു​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108030/isolated-rain-and-thundershower-likely-in-oman-till-tuesday)