ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ മർദിച്ച് യുവതി

ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പോലീസിനെ മർദിച്ച് യുവതി
Nov 15, 2021 12:16 PM | By Shalu Priya

ദുബായ് : ഡ്യൂട്ടിയിലായിരുന്ന പോലീസുകാരിയെ ശാരീരികമായി ആക്രമിച്ചതിന് 31കാരിയായ ഏഷ്യൻ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷം തടവും നാടുകടത്തലുമാണ് ശിക്ഷ.

യുവതി പോലീസ് സ്റ്റേഷനിൽ എത്തി ഡ്യൂട്ടി ഓഫീസറോട് താന്‍ പോലീസിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു എന്നും സ്റ്റേഷനിൽ ജോലികിട്ടുമോ എന്നും അന്വേഷിച്ചിക്കുകയായിരുന്നു. എന്നാല്‍ സേനയിൽ ജോലിക്ക് അപേക്ഷിക്കുന്നതിന് പ്രത്യേക മാർഗങ്ങളുണ്ടെന്നും യുവതിയോട് മടങ്ങി പോകാനും ഡ്യൂട്ടി ഓഫീസര്‍ ആവശ്യപെട്ടു.

യുവതി വിസമ്മതിച്ചപ്പോൾ, ഒരു പോലീസുകാരിയുടെ അകമ്പടിയോടെ അവളെ പരിസരത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. ഡ്യൂട്ടി ഓഫീസറുടെ ഉത്തരവ് നടപ്പാക്കുന്നതിനിടെയാണ് യുവതി വനിത പോലീസുകാരിയെ ചവിട്ടുകയും കൈകൊണ്ട് അടിക്കുകയും ചെയ്തത്. തുടർന്ന് യുവതിയെ വനിതാ സെല്ലിലേക്ക് മാറ്റി.

The woman beat up the police demanding a job

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories