---
title: "മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് ഒമാനിൽ നിയന്ത്രണം ഏർപ്പെടുത്തി "
english_title: "Oman bans use of loudspeakers in mosques"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108056/oman-bans-use-of-loudspeakers-in-mosques"
published_at: "2023-04-09T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643287363618e_LOUDSPEAKEROMANBANK.jpg"
keywords: []
---

# മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് ഒമാനിൽ നിയന്ത്രണം ഏർപ്പെടുത്തി 

> **Lead Summary:** **മസ്കത്ത്​: **ഒമാനിലെ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പള്ളികൾക്കായുള്ള നിയന്ത്രണങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടുള്ള മന്ത്രിതല പ്രമേയം ഔഖാഫ്​, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സയീദ് അൽ മമാരിയാണ്​ പുറത്തിറക്കിയത്​.

## Article Content

**മസ്കത്ത്​: **ഒമാനിലെ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. പള്ളികൾക്കായുള്ള നിയന്ത്രണങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടുള്ള മന്ത്രിതല പ്രമേയം ഔഖാഫ്​, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സയീദ് അൽ മമാരിയാണ്​ പുറത്തിറക്കിയത്​.

ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്ക്​ വിളിക്ക്​ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്​. നിർദേശം ലംഘിച്ചാൽ 1,000 റിയാലിൽ കവിയാത്ത അഡ്മിനിസ്ട്രേറ്റീവ് പിഴ ചുമത്തുന്നന്നതാണെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108056/oman-bans-use-of-loudspeakers-in-mosques)