---
title: "ഷാർജയിൽ വാഹനാപകടം; മലയാളിക്ക് ദാരുണാന്ത്യം "
english_title: "A Malayali met a tragic end in a car accident in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108094/a-malayali-met-a-tragic-end-in-a-car-accident-in-sharjah"
published_at: "2023-04-09T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432c6124b40a_DEATHGCC1.jpg"
keywords: []
---

# ഷാർജയിൽ വാഹനാപകടം; മലയാളിക്ക് ദാരുണാന്ത്യം 

> **Lead Summary:** **ഷാർജ: **ഷാർജയിൽ വാഹനാപകടത്തിൽ മലയാളിയായ പ്രവാസിക്ക് ദാരുണാന്ത്യം. പത്തനംത്തിട്ട സ്വദേശി ജിജിൻ എബ്രഹാം ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്‍റെ റൂമിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തേക്ക് മടങ്ങവേ പിന്നിൽ നിന്ന് എത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

## Article Content

**ഷാർജ: **ഷാർജയിൽ വാഹനാപകടത്തിൽ മലയാളിയായ പ്രവാസിക്ക് ദാരുണാന്ത്യം. പത്തനംത്തിട്ട സ്വദേശി ജിജിൻ എബ്രഹാം ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്‍റെ റൂമിൽനിന്ന് ഭക്ഷണം കഴിച്ച ശേഷം താമസ സ്ഥലത്തേക്ക് മടങ്ങവേ പിന്നിൽ നിന്ന് എത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഷാർജ ആശുപ​ത്രിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തീകരിച്ച് നാട്ടിലേക്കെത്തിക്കുമെന്ന്​ സാമൂഹ്യ പ്രവർത്തകരായ സലാം പാപ്പിനിശ്ശേരി, നിഹാസ് ഹാഷിം കല്ലറ, കമ്പനി അധികൃതർ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108094/a-malayali-met-a-tragic-end-in-a-car-accident-in-sharjah)