---
title: "ബഹ്‌റൈനിൽ  പ്രവാസി മലയാളി  അന്തരിച്ചു"
english_title: "Hamza, a Bahraini expatriate, passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108124/hamza-a-bahraini-expatriate-passed-away"
published_at: "2023-04-09T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432e7760a9f0_death.jpg"
keywords: []
---

# ബഹ്‌റൈനിൽ  പ്രവാസി മലയാളി  അന്തരിച്ചു

> **Lead Summary:** **മനാമ: **ദീർഘകാലം ബഹ്‌റൈനിൽ പ്രവാസിയായിരുന്ന മഞ്ചേരി വള്ളിക്കാപറ്റ സ്വദേശി പുതുപ്പറമ്പൻ ഹംസ അന്തരിച്ചു.

## Article Content

**മനാമ: **ദീർഘകാലം ബഹ്‌റൈനിൽ പ്രവാസിയായിരുന്ന മഞ്ചേരി വള്ളിക്കാപറ്റ സ്വദേശി പുതുപ്പറമ്പൻ ഹംസ അന്തരിച്ചു.

40 വർഷത്തോളം ബഹ്റൈനിൽ (പഴയ കലിക്കറ്റ് റസ്റ്റാറന്‍റ്) പ്രവാസി ആയിരുന്നു.മക്കൾ: മുഹമ്മദ് സലിം, മുഹമ്മദ് ഇഖ്ബാൽ (ഇരുവരും ബഹ്റൈൻ ആഭ്യന്തരമന്ത്രാലയത്തിൽ), ജമീല, പർവീൺ.

മരുമക്കൾ: ഉമ്മർ, നാസർ മഞ്ചേരി (ഇരുവരും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ).മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വള്ളിക്കാപ്പറ്റ ജുമാഅത്ത് പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108124/hamza-a-bahraini-expatriate-passed-away)