---
title: "തൊ​ഴി​ൽ നിയമലംഘനം; ഒമാനിൽ​ 310 വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം "
english_title: "Ministry of Labor arrests foreigners who violated labor laws"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108198/ministry-of-labor-arrests-foreigners-who-violated-labor-laws"
published_at: "2023-04-10T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433b7b7eae1e_labour_law.jpg"
keywords: []
---

# തൊ​ഴി​ൽ നിയമലംഘനം; ഒമാനിൽ​ 310 വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം 

> **Lead Summary:** **മ​സ്ക​ത്ത്​:** തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ മാ​സം മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 310 വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

## Article Content

**മ​സ്ക​ത്ത്​:** തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ മാ​സം മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 310 വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

മ​റ്റൊ​രാ​ളു​ടെ പേ​രി​ൽ ജോ​ലി ചെ​യ്ത​തി​ന് 258 പേ​രെ​യും ഒ​മാ​നി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്ത ത​സ്തി​ക​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച 52 പേ​രു​മാ​ണ്​ പി​ടി​യി​ലാ​യ​ത്. മാ​ർ​ച്ചി​ൽ 641 വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108198/ministry-of-labor-arrests-foreigners-who-violated-labor-laws)