---
title: "ഒമാനിൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 51 ഭി​ക്ഷാ​ട​ക​രെ പി​ടി​കൂ​ടി "
english_title: "51 beggars nabbed in various parts of Oman T"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108203/51-beggars-nabbed-in-various-parts-of-oman-t"
published_at: "2023-04-10T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433bbe63562a_begging_oman.jpg"
keywords: []
---

# ഒമാനിൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 51 ഭി​ക്ഷാ​ട​ക​രെ പി​ടി​കൂ​ടി 

> **Lead Summary:** **മ​സ്ക​ത്ത്​: **ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് ഭി​ക്ഷാ​ട​ക​രെ പി​ടി​കൂ​ടി. ഗ​വ​ര്‍ണ​റേ​റ്റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 51 പേ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

## Article Content

**മ​സ്ക​ത്ത്​: **ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് ഭി​ക്ഷാ​ട​ക​രെ പി​ടി​കൂ​ടി. ഗ​വ​ര്‍ണ​റേ​റ്റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 51 പേ​രാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

വി​വി​ധ രാ​ജ്യ​ക്കാ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി പൂ​ര്‍ത്തീ​ക​രി​ച്ചു. ഭി​ക്ഷാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ല്‍ 39 വി​ദേ​ശി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108203/51-beggars-nabbed-in-various-parts-of-oman-t)