---
title: "‘സേ​വ് മോ​ർ വി​ത്ത് സെ​യ്‌​ൻ ഫൈ​ബ​ർ’; സൈ​ൻ ബ​ഹ്‌​റൈ​ൻ പു​തി​യ ഫൈ​ബ​ർ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചു "
english_title: "Zine Bahrain Announces New Fiber Campaign"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108220/zine-bahrain-announces-new-fiber-campaign"
published_at: "2023-04-10T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433c9b6339b4_zain.jpg"
keywords: []
---

# ‘സേ​വ് മോ​ർ വി​ത്ത് സെ​യ്‌​ൻ ഫൈ​ബ​ർ’; സൈ​ൻ ബ​ഹ്‌​റൈ​ൻ പു​തി​യ ഫൈ​ബ​ർ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചു 

> **Lead Summary:** **മ​നാ​മ: **‘സേ​വ് മോ​ർ വി​ത്ത് സെ​യ്‌​ൻ ഫൈ​ബ​ർ’​എ​ന്ന​പേ​രി​ൽ സൈ​ൻ ബ​ഹ്‌​റൈ​ൻ പു​തി​യ ഫൈ​ബ​ർ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചു. അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റ് സേ​വ​നം താ​ങ്ങാ​വു​ന്ന നി​ര​ക്കി​ൽ കൂ​ടു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് കാ​മ്പ​യി​ന്റെ ല​ക്ഷ്യം. 13.2 ദീ​നാ​റി​ന്റെ പാ​ക്കേ​ജി​ൽ പ​രി​ധി​യി​ല്ലാ​ത്ത ഡേ​റ്റ​യും ല​ഭി​ക്കും.

## Article Content

**മ​നാ​മ: **‘സേ​വ് മോ​ർ വി​ത്ത് സെ​യ്‌​ൻ ഫൈ​ബ​ർ’​എ​ന്ന​പേ​രി​ൽ സൈ​ൻ ബ​ഹ്‌​റൈ​ൻ പു​തി​യ ഫൈ​ബ​ർ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചു. അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റ് സേ​വ​നം താ​ങ്ങാ​വു​ന്ന നി​ര​ക്കി​ൽ കൂ​ടു​ത​ൽ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് കാ​മ്പ​യി​ന്റെ ല​ക്ഷ്യം. 13.2 ദീ​നാ​റി​ന്റെ പാ​ക്കേ​ജി​ൽ പ​രി​ധി​യി​ല്ലാ​ത്ത ഡേ​റ്റ​യും ല​ഭി​ക്കും.

സെ​യ്‌​ൻ ഫൈ​ബ​ർ ഗാ​ഡ്‌​ജ​റ്റ് പ്ലാ​നു​ക​ളി​ലേ​ക്ക് മാ​റു​ന്ന​വ​ർ​ക്ക് ഐ-3 ​ലാ​പ്‌​ടോ​പ്പു​ക​ളും ടി.​വി​ക​ളും 18.15 ദീ​നാ​റി​ന് ല​ഭി​ക്കും. ഐ-5 ​ലാ​പ്‌​ടോ​പ്പു​ക​ൾ, ഗെ​യി​മി​ങ് ക​ൺ​സോ​ളു​ക​ൾ, സ്മാ​ർ​ട്ട് ഹോം ​സൊ​ല്യൂ​ഷ​നു​ക​ൾ എ​ന്നി​വ​യും വി​ല​ക്കി​ഴി​വി​ൽ ല​ഭ്യ​മാ​ണ്. പ്ര​തി​മാ​സം ഒ​രു​ദീ​നാ​ർ മു​ത​ൽ ത​വ​ണ​ക​ളാ​യും അ​ട​ക്കാം. സെ​യി​ൻ ഫൈ​ബ​ർ പ്ലാ​നു​ക​ളി​ലേ​ക്ക് മാ​റു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് നാ​ലു​മാ​സ​ത്തെ വാ​ട​ക സൗ​ജ​ന്യ​മാ​ണ്.

തി​ര​ഞ്ഞെ​ടു​ത്ത പ്ലാ​നു​ക​ളി​ൽ അ​ൺ​ലി​മി​റ്റ​ഡ് ഡേ​റ്റ​യും ല​ഭി​ക്കു​മെ​ന്ന് സെ​യ്‌​ൻ ബ​ഹ്‌​റൈ​ൻ ചീ​ഫ് ക​ൺ​സ്യൂ​മ​ർ മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് സെ​യി​ൽ​സ് ഓ​ഫി​സ​ർ അ​മ്മാ​ർ അ​ൽ​കെ​റ്റ്ബി പ​റ​ഞ്ഞു. Zain Bahrain eShop വ​ഴി സെ​യ്‌​ൻ ഫൈ​ബ​ർ പ്ലാ​നു​ക​ൾ സ​ബ്‌​സ്‌​ക്രൈ​ബ് ചെ​യ്യാ​നും പ്ലാ​ൻ മാ​റ്റാ​നും ക​ഴി​യും. വി​വ​ര​ങ്ങ​ൾ​ക്ക് 36107555, വാ​ട്സ്ആ​പ് 36107999, അ​ല്ലെ​ങ്കി​ൽ സെ​യ്‌​ൻ റീ​ട്ടെ​യി​ൽ സ്റ്റോ​റു​ക​ൾ സ​ന്ദ​ർ​ശി​ക്ക​ണം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108220/zine-bahrain-announces-new-fiber-campaign)