---
title: "എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രെ ഇ-​മെ​യി​ൽ കാ​മ്പ​യി​നു​മാ​യി സം​ഘ​ട​ന​ക​ൾ "
english_title: "E-mail against cancellation of Air India flight service Organizations with MP"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108352/e-mail-against-cancellation-of-air-india-flight-service-organizations-with-mp"
published_at: "2023-04-11T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434da447ed4a_air_india.jpg"
keywords: []
---

# എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രെ ഇ-​മെ​യി​ൽ കാ​മ്പ​യി​നു​മാ​യി സം​ഘ​ട​ന​ക​ൾ 

> **Lead Summary:** **ദു​ബൈ: **കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രെ ഇ-​മെ​യി​ൽ കാ​മ്പ​യി​നു​മാ​യി സം​ഘ​ട​ന​ക​ൾ. മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളാ​ണ്​ വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

## Article Content

**ദു​ബൈ: **കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന സ​ർ​വി​സ്​ നി​ർ​ത്ത​ലാ​ക്കി​യ​തി​നെ​തി​രെ ഇ-​മെ​യി​ൽ കാ​മ്പ​യി​നു​മാ​യി സം​ഘ​ട​ന​ക​ൾ. മ​ല​ബാ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​റം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളാ​ണ്​ വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

എ​യ​ർ ഇ​ന്ത്യ മേ​ധാ​വി​ക്ക്​ ഇ-​മെ​യി​ൽ അ​യ​ക്ക​ൽ, ട്വി​റ്റ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​രി​ക്ക​ൽ, https://socialwaves.in/mdf-4jf എ​ന്ന ലി​ങ്ക്​ വ​ഴി പ്ര​തി​ഷേ​ധം അ​റി​യി​ക്ക​ൽ തു​ട​ങ്ങി​യ​വ​യാ​ണ്​ എം.​ഡി.​എ​ഫ്​ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

എ​യ​ർ ഇ​ന്ത്യ​യു​ടെ വി​വി​ധ ഇ-​മെ​യി​ൽ വി​ലാ​സം സ​ഹി​ത​മാ​ണ്​ കാ​മ്പ​യി​ൻ ന​ട​ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ്​ ചെ​യ്തും സ്റ്റാ​റ്റ​സ്​ ഇ​ട്ടും പ്ര​തി​ഷേ​ധം അ​റി​യി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108352/e-mail-against-cancellation-of-air-india-flight-service-organizations-with-mp)