---
title: "യു​വ​ക​ലാ​സാ​ഹി​തി ഇ​ഫ്‌​താ​ർ സം​ഗ​മം"
english_title: "Youth Literary Iftar Sangam"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108511/youth-literary-iftar-sangam"
published_at: "2023-04-12T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64360f7827d1a_ifthar.jpg"
keywords: []
---

# യു​വ​ക​ലാ​സാ​ഹി​തി ഇ​ഫ്‌​താ​ർ സം​ഗ​മം

> **Lead Summary:** **അ​ൽ​ഐ​ൻ:** യു​വ​ക​ലാ​സാ​ഹി​തി അ​ൽ ഐ​ൻ യൂ​നി​റ്റ്​ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മ​വും പ്ര​വാ​സി ക്ഷേ​മ​നി​ധി, നോ​ർ​ക്ക ഐ.​ഡി കാ​ർ​ഡ് അം​ഗ​ത്വം ചേ​ർ​ക്ക​ലും ന​ട​ത്തി. അ​ൽ​ഐ​ൻ ബ്ലൂ ​​പ്ലേ​റ്റ്സ് റ​സ്‌​റ്റാ​റ​ന്‍റി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ യു​വ​ക​ലാ​സാ​ഹി​തി അ​ൽ ഐ​ൻ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ടി.​പി. നൗ​ഷാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

## Article Content

**അ​ൽ​ഐ​ൻ:** യു​വ​ക​ലാ​സാ​ഹി​തി അ​ൽ ഐ​ൻ യൂ​നി​റ്റ്​ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്‌​താ​ർ സം​ഗ​മ​വും പ്ര​വാ​സി ക്ഷേ​മ​നി​ധി, നോ​ർ​ക്ക ഐ.​ഡി കാ​ർ​ഡ് അം​ഗ​ത്വം ചേ​ർ​ക്ക​ലും ന​ട​ത്തി. അ​ൽ​ഐ​ൻ ബ്ലൂ ​​പ്ലേ​റ്റ്സ് റ​സ്‌​റ്റാ​റ​ന്‍റി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ യു​വ​ക​ലാ​സാ​ഹി​തി അ​ൽ ഐ​ൻ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ടി.​പി. നൗ​ഷാ​ദ് സ്വാ​ഗ​തം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യു​വ​ക​ലാ​സാ​ഹി​തി യു.​എ.​ഇ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ദാ​സ്, ജോ. ​സെ​ക്ര​ട്ട​റി അ​ജി ക​ണ്ണൂ​ർ, മു​ൻ സെ​ക്ര​ട്ട​റി വി​ൽ‌​സ​ൺ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ റോ​യ് നെ​ല്ലി​ക്കോ​ട്, സ​ർ​ഗ റോ​യ്, ന്യൂ ​അ​ൽ ഐ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​സു​ധാ​ക​ര​ൻ, അ​ൽ വ​ക്കാ​ർ ക്ലി​നി​ക് ഡ​യ​റ​ക്ട​ർ ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, അ​ൽ ബ​ഷീ​ർ ക്ലി​നി​ക് ഡ​യ​റ​ക്ട​ർ ഡോ. ​ഷ​ഫീ​ക്, ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ മു​ബാ​റ​ക്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് ജി​മ്മി, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108511/youth-literary-iftar-sangam)