---
title: "ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ലെ ഭ​ക്ഷ്യ ഗോ​ഡൗ​ണിൽ തീപിടുത്തം "
english_title: "Fire breaks out at food godown in Dakhilia Governorate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108595/fire-breaks-out-at-food-godown-in-dakhilia-governorate"
published_at: "2023-04-12T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643662a674848_THEEPIDUTHAMOMAN.jpg"
keywords: []
---

# ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ലെ ഭ​ക്ഷ്യ ഗോ​ഡൗ​ണിൽ തീപിടുത്തം 

> **Lead Summary:** **മ​സ്‌​ക​ത്ത്: **ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ലെ ഭ​ക്ഷ്യ ഗോ​ഡൗ​ണി​ന്​ തീ​പി​ടി​ച്ചു. നി​സ്‌​വ വി​ലാ​യ​ത്തി​ലെ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന്​ സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ് ആം​ബു​ല​ന്‍സ് വി​ഭാ​ഗം അ​റി​യി​ച്ചു.

## Article Content

**മ​സ്‌​ക​ത്ത്: **ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ലെ ഭ​ക്ഷ്യ ഗോ​ഡൗ​ണി​ന്​ തീ​പി​ടി​ച്ചു. നി​സ്‌​വ വി​ലാ​യ​ത്തി​ലെ ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഏ​രി​യ​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന്​ സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ് ആം​ബു​ല​ന്‍സ് വി​ഭാ​ഗം അ​റി​യി​ച്ചു.

ആ​ര്‍ക്കും പ​രി​ക്കി​ല്ല. അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഗോ​ഡൗ​ണി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നി​ര​വ​ധി ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108595/fire-breaks-out-at-food-godown-in-dakhilia-governorate)