---
title: "വ​രും ദി​വ​സ​ങ്ങ​ളി​ൽ ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ "
english_title: "Rain in different parts of Qatar in coming days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108602/rain-in-different-parts-of-qatar-in-coming-days"
published_at: "2023-04-12T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643667c1c30ad_QATER_RAIN.jpg"
keywords: []
---

# വ​രും ദി​വ​സ​ങ്ങ​ളി​ൽ ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ 

> **Lead Summary:** **ദോ​ഹ: **വ​രും ദി​വ​സ​ങ്ങ​ളി​ൽ ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചേ​ക്കാ​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്.​ വ്യാ​ഴാ​ഴ്ച മു​ത​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ന്ത​രീ​ക്ഷ നി​രീ​ക്ഷ​ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ലാ​വ​സ്ഥ വി​ഭാ​ഗം പ്ര​വ​ചി​ച്ചു.

## Article Content

**ദോ​ഹ: **വ​രും ദി​വ​സ​ങ്ങ​ളി​ൽ ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചേ​ക്കാ​മെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്.​ വ്യാ​ഴാ​ഴ്ച മു​ത​ൽ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ന്ത​രീ​ക്ഷ നി​രീ​ക്ഷ​ണ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ലാ​വ​സ്ഥ വി​ഭാ​ഗം പ്ര​വ​ചി​ച്ചു.

ചി​ല മേ​ഖ​ല​ക​ളി​ൽ ഇ​ടി​ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും ഡ്രൈ​വ​ർ​മാ​ർ റോ​ഡി​ൽ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ സൗ​ദി​യി​ലും ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108602/rain-in-different-parts-of-qatar-in-coming-days)