---
title: "കുവൈത്തിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു"
english_title: "A Malayali died in a car accident in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108649/a-malayali-died-in-a-car-accident-in-kuwait"
published_at: "2023-04-12T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436af2367547_death.jpg"
keywords: []
---

# കുവൈത്തിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

> **Lead Summary:** **കുവൈത്ത് : **കുവൈത്തിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൊച്ചി വൈപ്പിൻ സ്വദേശി സേവ്യർ അപ്പച്ചൻ അത്തിക്കുഴി ആണ് മരിച്ചത്. 52 വയസ്സായിരുന്നു. മംഗഫ് പ്രദേശത്ത് റോഡ് മുറിച്ചു കടക്കവേയാണ് സേവ്യർ അപ്പച്ചൻ അപകടത്തിൽ പെട്ടത്. സംഭവ സ്ഥലത്തു വച്ചു തന്നെ സേവ്യർ അപ്പച്ചൻ മരിക്കുകയായിരുന്നു.

## Article Content

**കുവൈത്ത് : **കുവൈത്തിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കൊച്ചി വൈപ്പിൻ സ്വദേശി സേവ്യർ അപ്പച്ചൻ അത്തിക്കുഴി ആണ് മരിച്ചത്. 52 വയസ്സായിരുന്നു. മംഗഫ് പ്രദേശത്ത് റോഡ് മുറിച്ചു കടക്കവേയാണ് സേവ്യർ അപ്പച്ചൻ അപകടത്തിൽ പെട്ടത്. സംഭവ സ്ഥലത്തു വച്ചു തന്നെ സേവ്യർ അപ്പച്ചൻ മരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108649/a-malayali-died-in-a-car-accident-in-kuwait)