---
title: "അറബി കടലിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി "
english_title: "Earthquake in the Arabian Sea"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108824/earthquake-in-the-arabian-sea"
published_at: "2023-04-13T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437d3c793099_earthquakeinarabiansea.jpg"
keywords: []
---

# അറബി കടലിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി 

> **Lead Summary:** **മസ്കത്ത്​:** മസീറ ദ്വീപിൽനിന്ന് 319 കിലോമീറ്റർ അകലെ അറബി കടലിൽ ഭൂചലനം അനുഭവ​പ്പെട്ടു. പ്രാദേശിക സമയം 7.24ന് ആയിരുന്നു സംഭവമെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

## Article Content

**മസ്കത്ത്​:** മസീറ ദ്വീപിൽനിന്ന് 319 കിലോമീറ്റർ അകലെ അറബി കടലിൽ ഭൂചലനം അനുഭവ​പ്പെട്ടു. പ്രാദേശിക സമയം 7.24ന് ആയിരുന്നു സംഭവമെന്ന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് 26 കിലോമീറ്റർ വ്യാപ്തി അനുഭവപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108824/earthquake-in-the-arabian-sea)