---
title: "പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​ങ്ങി "
english_title: "Inspection campaign in beauty parlors in connection with the festival It started"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108850/inspection-campaign-in-beauty-parlors-in-connection-with-the-festival-it-started"
published_at: "2023-04-13T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438101be93b5_buetyparlourparishodana.jpg"
keywords: []
---

# പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​ങ്ങി 

> **Lead Summary:** **മ​സ്ക​ത്ത്​: ** മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം വ​നി​ത​സം​ഘം ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ പ​രി​ശോ​ധി​ച്ചു. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ സ്ത്രീ​ക​ൾ ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

## Article Content

**മ​സ്ക​ത്ത്​: ** മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം വ​നി​ത​സം​ഘം ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ പ​രി​ശോ​ധി​ച്ചു. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ കൂ​ടു​ത​ൽ സ്ത്രീ​ക​ൾ ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളി​ൽ എ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഇ​ത്​ മു​ന്നി​ൽ​ക​ണ്ട്​ എ​ല്ലാ വി​ധ ഒരുക്കങ്ങൾ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കു​ന്നു​​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളു​ടെ ഉ​ട​മ​ക​ളെ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട ശു​ചി​ത്വ മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്ക​രി​ക്കു​ക എ​ന്ന​താ​ണ് കാ​മ്പ​യി​നി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108850/inspection-campaign-in-beauty-parlors-in-connection-with-the-festival-it-started)