---
title: "കാ​റു​ക​ളി​ലെ അ​ന​ധി​കൃ​ത കൂ​ട്ടി ചേ​ർ​ക്ക​ൽ; മു​ന്ന​റി​യി​പ്പു​മാ​യി ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്"
english_title: "Unauthorized additions to cars; Royal Oman Police with warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108935/unauthorized-additions-to-cars-royal-oman-police-with-warning"
published_at: "2023-04-14T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643901e4ed6e1_car.jpg"
keywords: []
---

# കാ​റു​ക​ളി​ലെ അ​ന​ധി​കൃ​ത കൂ​ട്ടി ചേ​ർ​ക്ക​ൽ; മു​ന്ന​റി​യി​പ്പു​മാ​യി ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്

> **Lead Summary:** **മ​സ്ക​ത്ത് ​: **കാ​റു​ക​ളി​ലെ അ​ന​ധി​കൃ​ത കൂ​ട്ടി ചേ​ർ​ക്ക​ലി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്.

## Article Content

**മ​സ്ക​ത്ത് ​: **കാ​റു​ക​ളി​ലെ അ​ന​ധി​കൃ​ത കൂ​ട്ടി ചേ​ർ​ക്ക​ലി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്.

30 ശ​ത​മാ​ന​ത്തി​ല​ധി​കം അ​താ​ര്യ​മാ​യ ടി​ന്റ​ഡ് ഗ്ലാ​സു​ക​ൾ, അ​ധി​ക വി​ള​ക്കു​ക​ൾ, പ്ര​തി​ഫ​ല​ന ലൈ​റ്റു​ക​ൾ, ക​ർ​ട്ട​ൻ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

ഇ​ത്ത​രം നി​യ​മ ലം​ഘ​നം ക​​ണ്ടെ​ത്തി​യാ​ൽ പ​ത്ത്​ റി​യാ​ൽ പി​ഴ ചു​മ​ത്തും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108935/unauthorized-additions-to-cars-royal-oman-police-with-warning)