---
title: "ഈദുൽ ഫിത്ർ; സർക്കാർ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം 18ന് "
english_title: "Eid-ul-Fitr; This month's salary for government employees on 18"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/108946/eid-ul-fitr-this-months-salary-for-government-employees-on-18"
published_at: "2023-04-14T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64390fe37d39f_Untitled-1.jpg"
keywords: []
---

# ഈദുൽ ഫിത്ർ; സർക്കാർ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം 18ന് 

> **Lead Summary:** ഷാർജ : ഈദുൽ ഫിത്ർ പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം 18ന് നൽകാൻ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.

## Article Content

ഷാർജ : ഈദുൽ ഫിത്ർ പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം 18ന് നൽകാൻ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/108946/eid-ul-fitr-this-months-salary-for-government-employees-on-18)