---
title: "യുഎഇയില്‍ പുതിയതായി 322 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു"
english_title: "covid confirmed 322 new additions to the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109/covid-confirmed-322-new-additions-to-the-uae"
published_at: "2021-09-21T21:22:00+05:30"
category: "UAE"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6149ffdb35a29_covid.jpg"
keywords: []
---

# യുഎഇയില്‍ പുതിയതായി 322 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** **അബുദാബി:** യുഎഇയില്‍ പുതിയതായി 322 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 399 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്.

## Article Content

**അബുദാബി:** യുഎഇയില്‍ പുതിയതായി 322 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 399 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,33,325 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,25,254 പേര്‍ രോഗമുക്തരാവുകയും 2,078 പേര്‍ മരണപ്പെടുകയും ചെയ്തു.നിലവില്‍ 5,993 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109/covid-confirmed-322-new-additions-to-the-uae)