---
title: "ബഹ്‌റൈനിൽ പെരുന്നാൾ വെ​ള്ളി​യാ​ഴ്ച​യാ​കു​മെ​ന്ന് ഗോ​ള ഗ​വേ​ഷ​ക​ൻ "
english_title: "Eid will be on Friday in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109122/eid-will-be-on-friday-in-bahrain"
published_at: "2023-04-15T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643aba94f247b_EID.jpg"
keywords: []
---

# ബഹ്‌റൈനിൽ പെരുന്നാൾ വെ​ള്ളി​യാ​ഴ്ച​യാ​കു​മെ​ന്ന് ഗോ​ള ഗ​വേ​ഷ​ക​ൻ 

> **Lead Summary:** **മ​നാ​മ: **ശ​വ്വാ​ൽ ഒ​ന്ന്​ വെ​ള്ളി​യാ​ഴ്ച​യാ​കു​മെ​ന്ന് ഗോ​ള ഗ​വേ​ഷ​ക​ൻ അ​ലി അ​ൽ ഹി​ജ്​​രി വ്യ​ക്​​ത​മാ​ക്കി. വ്യാ​ഴാ​ഴ്ച അ​സ്​​ത​മ​യ ശേ​ഷം 23 മി​നി​റ്റി​ന്​ ശേ​ഷ​മാ​യി​രി​ക്കും ച​​ന്ദ്ര​ൻ അ​സ്​​ത​മി​ക്കു​ക.

## Article Content

**മ​നാ​മ: **ശ​വ്വാ​ൽ ഒ​ന്ന്​ വെ​ള്ളി​യാ​ഴ്ച​യാ​കു​മെ​ന്ന് ഗോ​ള ഗ​വേ​ഷ​ക​ൻ അ​ലി അ​ൽ ഹി​ജ്​​രി വ്യ​ക്​​ത​മാ​ക്കി. വ്യാ​ഴാ​ഴ്ച അ​സ്​​ത​മ​യ ശേ​ഷം 23 മി​നി​റ്റി​ന്​ ശേ​ഷ​മാ​യി​രി​ക്കും ച​​ന്ദ്ര​ൻ അ​സ്​​ത​മി​ക്കു​ക.

ന​ഗ്​​ന​നേ​ത്ര​ങ്ങ​ൾ കൊ​ണ്ട്​ ച​ന്ദ്ര​നെ കാ​ണാ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും ടെ​ലി​സ്​​കോ​പ്​ ഉ​പ​യോ​ഗി​ച്ച്​ ച​ന്ദ്ര​നെ ദ​ർ​ശി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109122/eid-will-be-on-friday-in-bahrain)