---
title: "ഖ​ത്ത​റിൽ ഈ​ദു​ൽ ഫി​ത്ത​ർ പൊ​തു ​അ​വ​ധി​ക​ൾ പ്രഖ്യാപിച്ചു; ബുധനാഴ്ച മുതൽ അവധി "
english_title: "Eid-ul-Fitr declared public holiday in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109394/eid-ul-fitr-declared-public-holiday-in-qatar"
published_at: "2023-04-17T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d17d536af9_EID.jpg"
keywords: []
---

# ഖ​ത്ത​റിൽ ഈ​ദു​ൽ ഫി​ത്ത​ർ പൊ​തു ​അ​വ​ധി​ക​ൾ പ്രഖ്യാപിച്ചു; ബുധനാഴ്ച മുതൽ അവധി 

> **Lead Summary:** **ദോ​ഹ:** ഖ​ത്ത​റി​ലെ ഈ​ദു​ൽ ഫി​ത്ത​ർ പൊ​തു​അ​വ​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ച് അ​മീ​രി ദി​വാ​ൻ. ഏ​പ്രി​ൽ 19 മു​ത​ൽ 27 വ​രെ​യാ​ണ് മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യു​ടെ പെ​രു​ന്നാ​ൾ അ​വ​ധി​ക​ൾ. നീ​ണ്ട അ​വ​ധി​യും വാ​രാ​ന്ത്യ അ​വ​ധി​യും ക​ഴി​ഞ്ഞ് ഏ​പ്രി​ൽ 30 ഞാ​യ​റാ​ഴ്ച​യാ​ണ് പ്ര​വൃ​ത്തി ദി​നം ആ​രം​ഭി​ക്കു​ന്ന​ത്.

## Article Content

**ദോ​ഹ:** ഖ​ത്ത​റി​ലെ ഈ​ദു​ൽ ഫി​ത്ത​ർ പൊ​തു​അ​വ​ധി​ക​ൾ പ്ര​ഖ്യാ​പി​ച്ച് അ​മീ​രി ദി​വാ​ൻ. ഏ​പ്രി​ൽ 19 മു​ത​ൽ 27 വ​രെ​യാ​ണ് മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യു​ടെ പെ​രു​ന്നാ​ൾ അ​വ​ധി​ക​ൾ. നീ​ണ്ട അ​വ​ധി​യും വാ​രാ​ന്ത്യ അ​വ​ധി​യും ക​ഴി​ഞ്ഞ് ഏ​പ്രി​ൽ 30 ഞാ​യ​റാ​ഴ്ച​യാ​ണ് പ്ര​വൃ​ത്തി ദി​നം ആ​രം​ഭി​ക്കു​ന്ന​ത്.

ചു​രു​ക്ക​ത്തി​ൽ 11 ദി​വ​സ​മാ​ണ് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് പെ​രു​ന്നാ​ൾ അ​വ​ധി ല​ഭി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളു​ടെ​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പെ​രു​ന്നാ​ൾ അ​വ​ധി സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ സെ​ൻ​ട്ര​ൽ​ബാ​ങ്ക് പ്ര​ഖ്യാ​പി​ക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109394/eid-ul-fitr-declared-public-holiday-in-qatar)