---
title: "കു​വൈ​ത്തി​ലേ​ക്കു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല​ ശേ​ഖ​രം ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു "
english_title: "Shekharam Customs seizes banned tobacco that was trying to be smuggled to Kuwait done"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/109579/shekharam-customs-seizes-banned-tobacco-that-was-trying-to-be-smuggled-to-kuwait-done"
published_at: "2023-04-18T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e47e3002ad_pukayilaqater.jpg"
keywords: []
---

# കു​വൈ​ത്തി​ലേ​ക്കു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല​ ശേ​ഖ​രം ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **കു​വൈ​ത്തി​ലേ​ക്കു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല​യു​ടെ വ​ന്‍ ശേ​ഖ​രം ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. സ​മു​ദ്ര​മാ​ര്‍ഗം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 30 ല​ക്ഷം പു​ക​യി​ല ബാ​ഗു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.മ​റ്റു വ​സ്തു​ക്ക​ള്‍ക്കി​ട​യി​ല്‍ ക​ണ്ടെ​യ്ന​റി​ല്‍ ഒ​ളി​ച്ചു​ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

## Article Content

**കു​വൈ​ത്ത് സി​റ്റി: **കു​വൈ​ത്തി​ലേ​ക്കു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച നി​രോ​ധി​ത പു​ക​യി​ല​യു​ടെ വ​ന്‍ ശേ​ഖ​രം ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. സ​മു​ദ്ര​മാ​ര്‍ഗം ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 30 ല​ക്ഷം പു​ക​യി​ല ബാ​ഗു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.മ​റ്റു വ​സ്തു​ക്ക​ള്‍ക്കി​ട​യി​ല്‍ ക​ണ്ടെ​യ്ന​റി​ല്‍ ഒ​ളി​ച്ചു​ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്ന് ഷു​വൈ​ഖ് പോ​ര്‍ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ണ്ടെ​യ്‌​ന​റി​ല്‍നി​ന്ന് പു​ക​യി​ല ബാ​ഗു​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മ​യ​ക്കു​മ​രു​ന്നു​ക​ട​ത്ത്, കൈ​വ​ശം​വെ​ക്ക​ൽ, വി​ൽ​പ​ന, ഉ​പ​യോ​ഗം എ​ന്നി​വ​ക്കെ​തി​രെ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/109579/shekharam-customs-seizes-banned-tobacco-that-was-trying-to-be-smuggled-to-kuwait-done)