---
title: "സൗദിയില്‍ മാസപ്പിറവി കണ്ടു; നാളെ പെരുന്നാള്‍"
english_title: "New moon seen in Saudi; Tomorrow is a festival"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110076/new-moon-seen-in-saudi-tomorrow-is-a-festival"
published_at: "2023-04-20T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64415ccbbf9f8_saudi.jpg"
keywords: []
---

# സൗദിയില്‍ മാസപ്പിറവി കണ്ടു; നാളെ പെരുന്നാള്‍

> **Lead Summary:** **റിയാദ് :** മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

## Article Content

**റിയാദ് :** മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

അതേസമയം ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110076/new-moon-seen-in-saudi-tomorrow-is-a-festival)