---
title: "ചെ​റി​യ​ പെ​രു​ന്നാ​ൾ; 198 തടവുകാർക്ക്​ മാപ്പ്​ നൽകി"
english_title: "eid ul fitr 198 prisoners were pardoned"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110266/eid-ul-fitr-198-prisoners-were-pardoned"
published_at: "2023-04-21T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442ada39aca2_oman.jpg"
keywords: []
---

# ചെ​റി​യ​ പെ​രു​ന്നാ​ൾ; 198 തടവുകാർക്ക്​ മാപ്പ്​ നൽകി

> **Lead Summary:** **മ​സ്​​ക​ത്ത് ​:** വി​വി​ധ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട്​ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന നി​ര​വ​ധി ത​ട​വു​കാ​ർ​ക്ക്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ മാ​പ്പ്​ ന​ൽ​കി. ​ചെ​റി​യ​ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി 198 ത​ട​വു​കാ​ർ​ക്കാ​ണ്​ മാ​പ്പ്​ ന​ൽ​കി​യ​ത്.

## Article Content

**മ​സ്​​ക​ത്ത് ​:** വി​വി​ധ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട്​ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന നി​ര​വ​ധി ത​ട​വു​കാ​ർ​ക്ക്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ മാ​പ്പ്​ ന​ൽ​കി. ​ചെ​റി​യ​ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി 198 ത​ട​വു​കാ​ർ​ക്കാ​ണ്​ മാ​പ്പ്​ ന​ൽ​കി​യ​ത്.

ഇ​തി​ൽ 89 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം 304 ത​ട​വു​കാ​ർ​ക്കാ​യി​രു​ന്നു​ മാ​പ്പ്​ ന​ൽ​കി​യ​ത്. ഇ​തി​ൽ 108പേ​ർ വി​ദേ​ശി​ക​ളാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110266/eid-ul-fitr-198-prisoners-were-pardoned)