---
title: "യുഎഇയിലെ ബോട്ട് അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം"
english_title: "Expatriate Malayali met a tragic end in a boat accident in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110596/expatriate-malayali-met-a-tragic-end-in-a-boat-accident-in-the-uae"
published_at: "2023-04-23T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644563e4b29b0_death.jpg"
keywords: []
---

# യുഎഇയിലെ ബോട്ട് അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

> **Lead Summary:** **അബുദാബി : **യുഎഇയിലെ ഖോർഫക്കാനിൽ ബോട്ട് അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കാസർക്കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിൽ മരിച്ചത്.

## Article Content

**അബുദാബി : **യുഎഇയിലെ ഖോർഫക്കാനിൽ ബോട്ട് അപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. കാസർക്കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിൽ മരിച്ചത്.

ഒരു കുട്ടി ഉൾപ്പെടെ മൂന്ന് മലയാളികൾക്ക് പരുക്കേറ്റു. കുട്ടിയുടെ പരുക്ക് ​അതീവ​ഗുരുതരമാണ്. വെള്ളിയാഴ്ച ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ പോയ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110596/expatriate-malayali-met-a-tragic-end-in-a-boat-accident-in-the-uae)