---
title: "പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: "Expatriate Malayali passed away in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110673/expatriate-malayali-passed-away-in-kuwait"
published_at: "2023-04-24T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64463727104c6_death.jpg"
keywords: []
---

# പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി : **ന്യൂ മാഹി പെരിങ്ങാടി സ്വദേശി അബ്ദുൽകീരം കുവൈത്തിൽ അന്തരിച്ചു. ഗ്രാൻഡ് ഹൈപ്പർ ന്യൂ ഫർവാനിയ ക്യാംപ് ബോസ് ആയിരുന്നു.

## Article Content

**കുവൈത്ത് സിറ്റി : **ന്യൂ മാഹി പെരിങ്ങാടി സ്വദേശി അബ്ദുൽകീരം കുവൈത്തിൽ അന്തരിച്ചു. ഗ്രാൻഡ് ഹൈപ്പർ ന്യൂ ഫർവാനിയ ക്യാംപ് ബോസ് ആയിരുന്നു.

കുറ്റിപറമ്പത്ത് പരേതനായ അബ്ദുൽറഹ്മാന്റെയും ആയിഷയുടെയും മകനാണ്. ഭാര്യ: റുക്സാന. മക്കൾ: ആദിൽ, ഫർഹാന, ആലിയ. മരുമകൾ ഷാന ഷെറിൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110673/expatriate-malayali-passed-away-in-kuwait)