---
title: "ഹൃദയാഘാത​ത്തെ തുടർന്ന്  പ്രവാസി ദുബൈയിൽ അന്തരിച്ചു "
english_title: "A native of Thiruvananthapuram died in Dubai following a heart attack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/110997/a-native-of-thiruvananthapuram-died-in-dubai-following-a-heart-attack"
published_at: "2023-04-25T22:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64480cdaa4e24_death.jpg"
keywords: []
---

# ഹൃദയാഘാത​ത്തെ തുടർന്ന്  പ്രവാസി ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** **ദുബൈ:** ഹൃദയാഘാത​ത്തെ തുടർന്ന്​ തിരുവനന്തപുരം സ്വദേശി ദുബൈയിൽ അന്തരിച്ചു. വെട്ടൂർ റാത്തിക്കൽ വലിയവീട്ടിൽ അബ്​ദുൽ റാഫിയാണ്​ മരിച്ചത്​.

## Article Content

**ദുബൈ:** ഹൃദയാഘാത​ത്തെ തുടർന്ന്​ തിരുവനന്തപുരം സ്വദേശി ദുബൈയിൽ അന്തരിച്ചു. വെട്ടൂർ റാത്തിക്കൽ വലിയവീട്ടിൽ അബ്​ദുൽ റാഫിയാണ്​ മരിച്ചത്​.

നെഞ്ചുവേദനയെ തുടർന്ന്​ ദുബൈ റാശിദ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്​: അബ്​ദുൽ അസീസ്​. മാതാവ്​: ഐഷ ബീവി.

ഭാര്യ: സീന. മക്കൾ: റഹീസ്​ (ദുബൈ), ഈസ, ആയിഷ.മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച്​ ഖബറടക്കാൻ ശ്രമം നടക്കുന്നതായി ഹംപാസ്​ പ്രതിനിധികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/110997/a-native-of-thiruvananthapuram-died-in-dubai-following-a-heart-attack)