---
title: "ബഹ്റൈനില്‍ മേയ് ഒന്നാം തീയ്യതി അവധി പ്രഖ്യാപിച്ചു"
english_title: "May 1 has been declared a holiday in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/111207/may-1-has-been-declared-a-holiday-in-bahrain"
published_at: "2023-04-27T00:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6449721bdbb16_baharin.jpg"
keywords: []
---

# ബഹ്റൈനില്‍ മേയ് ഒന്നാം തീയ്യതി അവധി പ്രഖ്യാപിച്ചു

> **Lead Summary:** **മനാമ: **അന്താരാഷ്ട്ര തൊഴിലാളി ദിനം പ്രമാണിച്ച് ബഹ്റൈനില്‍ മേയ് ഒന്നാം തീയ്യതി അവധി പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയായിരിക്കും.

## Article Content

**മനാമ: **അന്താരാഷ്ട്ര തൊഴിലാളി ദിനം പ്രമാണിച്ച് ബഹ്റൈനില്‍ മേയ് ഒന്നാം തീയ്യതി അവധി പ്രഖ്യാപിച്ചു. രാജ്യത്തെ മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അന്ന് അവധിയായിരിക്കും.

ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/111207/may-1-has-been-declared-a-holiday-in-bahrain)